എസ്എഫ്‌ഐ ഒരു ഭീകര സംഘടനയാണ്
ലോകത്ത് പലയിടങ്ങളിലുമുണ്ടായിരുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ക്ക് സംഭവിച്ച ദുരന്തംതന്നെയാണ് കേരളത്തിലും സിപിഎമ്മിനെയും എസ്എഫ്‌ഐയെയും കാത്തിരിക്കുന്നത്. കമ്യൂണിസ്റ്റുകള്‍ അടക്കിഭരിച്ചിരുന്ന രാജ്യങ്ങളിലെല്ലാം അവരുടെ കിരാത ഭരണത്തില്‍ സഹികെട്ട അനുയായികള്‍തന്നെ അവര്‍ക്കെതിരെ തിരിഞ്ഞു....




















