ഡോ. സംഗീത് രവീന്ദ്രന്‍

ഡോ. സംഗീത് രവീന്ദ്രന്‍

പിരിയുകയല്ല നാം

പിരിയുകയല്ല നാംഅക്ഷരം അടുക്കി അടുക്കിഎത്രയോ ജീവിതജലാശയം തീര്‍ത്തതിന്‍തുടിപ്പിനാല്‍ഹൃദയം കുളിര്‍ത്ത്യാത്ര തുടരുകയല്ലയോ...?

ഭവന നിര്‍മാണത്തില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്

പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പ്രധാനമന്ത്രി ആവാസ് യോജന (നഗരം) എന്നീ പദ്ധതി പ്രകാരം വിവിധ ഘട്ടങ്ങളിലായി 65,092 വീടുകള്‍ കേരളത്തില്‍ നിര്‍മിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ച 2,14,262...

നാല് കവിതകള്‍

1. അനാഥന്‍ പൂക്കളും പുഴകളും കിനാവുകള്‍ തിരികെയെടുത്തപ്പോള്‍ അനാഥനായ കവിതയാണു ഞാന്‍ 2. പുഴ നിന്റെ മാലിന്യം കുടിച്ച് കുടിച്ച് അതിസാരംവന്ന് ഒടുങ്ങിപ്പോയ പുഴയാണു ഞാന്‍ 3....

അഗ്‌നിവര്‍ണ്ണന്‍

ചിന്തകള്‍ ചതച്ചരച്ച ഞരമ്പുകള്‍ക്ക് മീതേ ചരിത്രം തിരിച്ചുവരുന്നതുപോലെ, സ്വപ്നങ്ങള്‍ ചുമന്ന് ചുമന്ന് ജീവിതം തുലഞ്ഞ 'കവിത' പോലെ, മുറിച്ചിട്ടുപോയ ഓര്‍മയുടെ കഴുത്തില്‍ നിന്ന് ഒഴുകിത്തീരാത്ത പ്രണയത്തുള്ളികള്‍ പോലെ,...

ദുരന്തം തൊട്ടടുത്തുണ്ട്

മഹാകവി കാളിദാസന്റെ ശാകുന്തളം എന്ന നാടകത്തില്‍, ആശ്രമമുറ്റത്തെ ശംഖുപുഷ്പത്തിന്റെ വള്ളികള്‍ വളരുന്നതും വളര്‍ത്തുമകളായ ശകുന്തള വളരുന്നതും ഒരേ മാനസിക സന്തുഷ്ടിയോടെ നോക്കിക്കാണുന്ന കണ്വമഹര്‍ഷിയെ അവതരിപ്പിച്ചിട്ടുണ്ട്. ഉള്‍ക്കണ്ണുകള്‍കൊണ്ട് കാര്യങ്ങള്‍...

പുതിയ വാര്‍ത്തകള്‍