ഇടത്, വലത് മുന്നണികള്‍ വഞ്ചിച്ചു; ചെങ്ങറ സമരഭൂമിയിലെ കുടുംബങ്ങള്‍ക്ക് ഇത്തവണയും വോട്ടില്ല
റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും സ്വന്തമായില്ലാത്ത ഇവര്‍ ഇപ്പോഴും സര്‍ക്കാര്‍ രേഖകള്‍ക്ക് പുറത്താണ്. വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്ത ഒരു കൂട്ടം ജനങ്ങളാണ് ഇവിടെ വസിക്കുന്നത്....