ഷാലി മുരിങ്ങൂര്‍

ഷാലി മുരിങ്ങൂര്‍

dummy

സ്വന്തം വീട്ടില്‍ നിന്ന് പടിയിറങ്ങേണ്ട ഗതികേടില്‍ അവിവാഹിതരായ നാല് സഹോദരിമാര്‍; ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം തട്ടിയെടുക്കാൻ ഉന്നതരുടെ ഒത്താശ

ഇവരുടെ അച്ഛന്‍ കുഞ്ഞുവറീത് പണം കൊടുത്ത് വാങ്ങിയ 27 സെന്റ് സ്ഥലത്തില്‍ അവകാശം ഉന്നയിച്ച് സഹോദരി നിയമ നടപടി സ്വീകരിച്ചതോടെയാണ് ഈ നിര്‍ധന കുടുംബം പ്രതിസന്ധിയിലായത്.

ഇവന്മാര്‍ ഒറിജിനലിനെ വെല്ലുന്ന കരിവീരന്മാര്‍; ലക്ഷണമൊത്ത ഗജവീരന്മാര്‍ പിറവിയെടുത്തത് 3 മാസം നീണ്ട പരിശ്രമത്തിനൊടുവിൽ

ഇടയ്ക്കിടെ തുമ്പിക്കയ്യുയര്‍ത്തും. ചെവികള്‍ ആട്ടിക്കൊണ്ടേയിരിക്കും. തലയാട്ടി മസ്തകമുയര്‍ത്തി നില്‍ക്കുന്നതു കണ്ടാല്‍ ഇവര്‍ ആരെയും ആകര്‍ഷിക്കും. ജീവന്‍ തുടിക്കുന്ന ശില്‍പമാണിതെന്നറിഞ്ഞാല്‍ കൗതുകം തലപ്പൊക്കമേറ്റും.

സര്‍ക്കാര്‍ നീതി നിഷേധിച്ചു; അക്കാദമി സെക്രട്ടറിയെ പുറത്താക്കണം: ആര്‍എല്‍വി രാമകൃഷ്ണന്‍

എന്റെ നിലപാട് മന്ത്രിയെ അറിയിച്ചിട്ടുണ്ട്. എനിക്കുണ്ടായ അനുഭവം ഇനിയൊരു കലാകാരനും ഉണ്ടാവാതിരിക്കുവാനാണ് പ്രതിക്ഷേധം. കലയോട് കാണിക്കുന്ന അവഗണന അംഗീകരിക്കുവാന്‍ കഴിയുകയില്ല.

ബസുകളില്‍ വന്‍തിരക്ക് ; നിയന്ത്രണങ്ങളെല്ലാം കാറ്റില്‍പ്പറത്തി കെഎസ്ആര്‍ടിസി

അതിനിടെ. ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിലച്ചതോടെ ബസുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത സ്ഥിതിയായി. അടിയന്തരമായി സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചില്ലെങ്കില്‍ വലിയ വിപത്തായിരിക്കും വരുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ വാര്‍ത്തകള്‍