ധാക്ക : 99% തീവ്രവാദ സംഘടനകളും ഇസ്ലാമിൽ വിശ്വസിക്കുന്നത് എന്തുകൊണ്ടെന്ന് ബംഗ്ലാദേശി ആക്ടിവിസ്റ്റ് അസദ് നൂർ .പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ‘ഭീകരതയ്ക്ക് മതമില്ല’ എന്ന വാദം തള്ളിക്കളഞ്ഞ് ബംഗ്ലദേശി ബ്ലോഗറും മനുഷ്യാവകാശ പ്രവർത്തകനുമായ അസദ് നൂർ രംഗത്തെത്തിയിരുന്നു.
“കശ്മീരിൽ, ഈ മുസ്ലീങ്ങൾ ഭീകരതയുടെ കൈപ്പുസ്തകത്തിൽ അവരുടെ പേരുകൾ മഷി പതിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ തീവ്രവാദ സംഘടനകളിൽ 99% ഇസ്ലാമിൽ വിശ്വസിക്കുന്നത് എന്തുകൊണ്ട്? ഖുർആനിലും ഹദീസുകളിലും മനുഷ്യരെ കൊല്ലാൻ എഴുതിയിട്ടുണ്ടെന്ന് അവർ വിശ്വസിക്കുന്നു.മുസ്ലീങ്ങളല്ലാത്തവരുടെ ജീവൻ രക്ഷിക്കേണ്ടതില്ലെന്ന് അവർ വിശ്വസിക്കുന്നു . അമുസ്ലിം സ്ത്രീകളെയും കുട്ടികളെയും യുദ്ധ കൊള്ളയായി കൊണ്ടുപോകണമെന്ന് അവർ വിശ്വസിക്കുന്നു. ഇത് അവരുടെ വിശ്വാസമാണ്
നമ്മൾ തിരിച്ചടി നൽകുമ്പോൾ, അവർ (മുസ്ലിംകൾ) പറയുന്നത് നമ്മൾ അവരുടെ വിശ്വാസത്തെ അനാദരിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും അത് ശരിയല്ലെന്നുമൊക്കെയാണ്. തീവ്രവാദത്തിന് മതമില്ലെന്ന് നിങ്ങൾ പറഞ്ഞേക്കാം. പക്ഷെ അല്ല , തീവ്രവാദത്തിന് ഒരു മതമുണ്ട്. ‘ – അസദ് നൂർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: