കൊച്ചി: കോലഞ്ചേരിക്ക് സമീപം കടമറ്റത്ത് അമ്മയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് ഗൃഹനാഥന് ജീവനൊടുക്കി. കൊല്ലം സ്വദേശി ഭാഗ്യരാജ് ആണ് മരിച്ചത്.
ഭാര്യ മിനി (45), മകള്‍ ശ്രീലക്ഷ്മി (23) എന്നിവരെ വെട്ടിപ്പരിക്കല്‍പ്പിച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നു ഭാഗ്യരാജ്.കുടുംബ പ്രശ്നമാണ് കാരണമെന്നാണ് വിവരം.
പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. കൂടുതല്‍ അന്വേഷണം നടത്തി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: