Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യയ്‌ക്ക് ചൈനയെ തോല്‍പിക്കാന്‍ ഒരു വഴിയുണ്ട്….ആ രഹസ്യം വെളിപ്പെടുത്തി ഇന്ത്യന്‍ ബിസിനസുകാരന്‍

ഇന്ത്യയ്‌ക്ക് ചൈനയെ തോല്‍പ്പിക്കാന്‍ ഒരു വഴിയേ ഉള്ളൂ എന്ന് ഉദാഹരണസഹിതം കാണിച്ച് കൊടുത്ത് ഇന്ത്യയിലെ ബിസിനസുകാരന്‍. ഇപ്പോള്‍ ഇന്ത്യയിലെ ബിസിനസുകാരെ നിര്‍മ്മാണരംഗത്ത് ചൈനയെ വെല്ലുവിളിക്കാവരാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന വ്യക്തികൂടിയായ പ്രകാശ് ദഡ് ലാനിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

Janmabhumi Online by Janmabhumi Online
Mar 30, 2025, 09:00 pm IST
in India, Business
പ്രകാശ് ദഡ് ലാനി (ഇടത്ത്)

പ്രകാശ് ദഡ് ലാനി (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇന്ത്യയ്‌ക്ക് ചൈനയെ തോല്‍പ്പിക്കാന്‍ ഒരു വഴിയേ ഉള്ളൂ എന്ന് ഉദാഹരണസഹിതം കാണിച്ച് കൊടുത്ത് ഇന്ത്യയിലെ ബിസിനസുകാരന്‍. ഇപ്പോള്‍ ഇന്ത്യയിലെ ബിസിനസുകാരെ നിര്‍മ്മാണരംഗത്ത് ചൈനയെ വെല്ലുവിളിക്കാവരാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന വ്യക്തികൂടിയായ പ്രകാശ് ദഡ് ലാനിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് പ്രകാശ് ദഡ് ലാനി ഇക്കാര്യം വിശദീകരിക്കുന്നത്.  ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ പ്രചാരകന്‍ കൂടിയാണ് പ്രകാശ് ദഡ് ലാനി.

"If we can match China’s prices, why import?"

After months of breaking down mould costs and
analyzing product BOM costs across a
wide range of plastic goods,
we realised something very important.

We can now manufacture small appliances
where plastic makes up over 60% of the… pic.twitter.com/xK0F0CUPZV

— Prakash Dadlani (@prakdadlani) March 28, 2025

നേരത്തെ സ്വന്തമായി ചെറിയ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ചിരുന്ന ബിസിനസുകാരന്‍ കൂടിയായിരുന്നു പ്രകാശ് ദഡ് ലാനി. പ്ലാസ്റ്റിക് അടങ്ങിയ ചെറിയ വീട്ടുപകരണങ്ങള്‍ ചൈന നിര്‍മ്മിക്കുന്ന അതേ വിലയില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതില്‍ വിജയിച്ചപ്പോഴാണ് പ്രകാശ് ദഡ് ലാനിയ്‌ക്ക് ആ ഉള്‍ക്കാഴ്ച ഉണ്ടായത്. ചൈനയില്‍ നിര്‍മ്മിക്കുന്ന അതേ വിലക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ചാല്‍ പിന്നെ ഈ ഉപകരണം ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ട കാര്യമുണ്ടോ? ഇല്ല. ഇന്ത്യയില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള സാധനങ്ങള്‍ നിര്‍മ്മിക്കുന്ന മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് നൂറ് ശതമാനവും വിജയത്തിലെത്തണമെങ്കില്‍ ചൈനയിലെ അതേ വിലക്ക് ഇന്ത്യയില്‍ സാധനങ്ങള്‍ നിര്‍മ്മിക്കണമെന്നും അതിനുമപ്പുറം ചൈനയുടേതിനേക്കാള്‍ കുറഞ്ഞ വിലയ്‌ക്ക് ഇന്ത്യയ്‌ക്ക നിര്‍മ്മാന്‍ കഴിയണമെന്നും പ്രകാശ് ദഡ് ലാനി പറയുന്നു.

ഇന്ത്യയുടെ ഉല്‍പാദനമേഖല ഈ കഴിവിലേക്ക് വളര്‍ന്നാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടിവരില്ലെന്ന് പ്രകാശ് ദഡ് ലാനി പറയുന്നു. പ്രകാശ് ദഡ് ലാനിയുടെ ഇതു സംബന്ധിച്ച എക്സ് പോസ്റ്റ് വ്യാപകമായിഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

” പ്ലാസ്റ്റിക് അടങ്ങിയ ചെറിയ വീട്ടുപകരണം നിര്‍മ്മിക്കുന്നതിനുള്ള ചെലവ് കുറയ്‌ക്കാന്‍ പല ശ്രമങ്ങളും നടത്തി നോക്കി. ഇതിനായി ഉല്‍പന്നത്തിനാവശ്യമായ മോള്‍ഡിന്റെ (മൂശ) ഡിസൈന്‍ പല രീതികളില്‍ മാറ്റി നോക്കി. ദിവസങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ അത്ഭുതകരമായ വെളിപാട് ഉണ്ടായി. 60 ശതമാനത്തില്‍ അധികം പ്ലാസ്റ്റിക് ഉപയോഗിക്കുന്ന ചെറിയ വീട്ടുപകരണങ്ങള്‍ ഇന്ത്യയില്‍ ചൈന നിര്‍മ്മിയ്‌ക്കുന്ന അതേ ചെലവില്‍ നിര്‍മ്മിക്കാനാവും. ഇതോടെ ഈ ചെറിയ വീട്ടുപകരണത്തിന്റെ വന്‍തോതിലുള്ള ഉല്‍പാദനത്തെക്കുറിച്ച് ചിന്തിച്ചു. അത് വിജയമായതോടെ ഇപ്പോള്‍ ആത്മവിശ്വാസത്തോടെ കുറച്ചുകൂടി വലിയ ഉപകരണങ്ങള്‍ നിര്‍മ്മിയ്‌ക്കാനുള്ള ശ്രമത്തിലാണ്. ചൈനയില്‍ നിര്‍മ്മിക്കുന്ന അതേ വിലയ്‌ക്ക് ഇവിടെ ഈ ഉപകരണം നിര്‍മ്മിച്ചാല്‍ പിന്നെ ചൈനയില്‍ നിന്നും അത് ഇറക്കുമതി ചെയ്യേണ്ട കാര്യമില്ലല്ലോ?. ഇനി ഒരു ചുവടുകൂടി മുന്നേറാന്‍ ഇന്ത്യയിലെ നിര്‍മ്മാതാക്കള്‍ക്കായാലോ? അതായത് ചൈനയേക്കാള്‍ വിലക്കുറവില്‍ ഇന്ത്യയില്‍ ആ ഉല്‍പന്നം നിര്‍മ്മിച്ചാല്‍ എന്ത് സംഭവിക്കും? ചൈനയുടെ ഉല്‍പന്നങ്ങള്‍ എത്തിച്ചേരുന്ന ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും ഇന്ത്യയുടെ ഉല്‍പന്നങ്ങള്‍ എത്തിക്കാനാകും”- ഇങ്ങിനെ പോകുന്ന പ്രകാശ് ദഡ് ലാനിയുടെ ചിന്തകള്‍.

എന്തായാലും പ്രകാ ശ് ദഡ് ലാനി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഈ ആശയം വ്യക്തമാക്കുന്ന പോസ്റ്റ് ഇന്ത്യയിലെ നിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിക്കുന്നവരും നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരും ആത്മനിര്‍ഭര്‍ ഭാരതിന്റെ വക്താക്കളും ഒരു പോലെ ചര്‍ച്ച ചെയ്യുകയാണ്. പുതിയൊരു ഇന്ത്യയെ സൃഷ്ടിക്കാനുള്ള ത്വരയാണ് ഇതില്‍ കാണുന്നത്. നിര്‍മ്മാണത്തില്‍ ചൈനയെ തോല്പിക്കാന്‍ കഴിയുന്ന ഇന്ത്യയെ സൃഷ്ടിക്കാനുള്ള ത്വര. ഒരു പക്ഷെ ഇന്ത്യയുടെ തൊഴിലില്ലായ്മ എന്നെന്നേക്കുമായി പരിഹരിക്കാവുന്ന, ഇന്ത്യയെ അതിവേഗം വികസിതരാജ്യമാക്കി മാറ്റാവുന്ന പരിഹാരം കൂടിയായിരിക്കും ഇത്.

Tags: #Indianeconomy#AtmanirbharBharat#PrakashDadlani#IndiabeatChina#DevelopedIndiamodiproductionelectronicsunemployment
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

India

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

India

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

India

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ മോദിക്ക് നന്ദി പറഞ്ഞ് മുകേഷ് അംബാനി; ‘വടക്ക് കിഴക്കന്‍ സംസ്ഥാന വികസനത്തിന് 75000 കോടി

India

ചൈന, തുര്‍ക്കി, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അമേരിക്കയിലെ ഡീപ് സ്റ്റേറ്റ്: മോദിയുടെ ശത്രുക്കളുടെ ലിസ്റ്റ് നീണ്ടതാണ്

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 7 മരണം

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies