തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകന് വേണു നായരുടെ ‘ആത്മാവിന്റെ സങ്കേതങ്ങള്‍: കേരളത്തിലെ വിശുദ്ധ വനങ്ങള്‍’ എന്ന ഡോക്യുമെന്ററി സ്വീഡിഷ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ അവാര്‍ഡില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് നേടി. റൊമാനിയയിലെ ഈസ്റ്റേണ്‍ യൂറോപ്പ് ഫിലിം ഫെസ്റ്റിവല്‍, സ്റ്റാര്‍ ഹോളിവുഡ് അവാര്‍ഡുകള്‍, ലോസ് ഏഞ്ചല്‍സ് എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര മേളകളിലും ചിത്രത്തിന് അംഗീകാരങ്ങള്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: