Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അടിയന്തരാവസ്ഥയ്‌ക്കെതിരെ നടന്ന ജനകീയ പ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കണം: കെ. രാമന്‍പിള്ള

Janmabhumi Online by Janmabhumi Online
Nov 15, 2024, 07:25 am IST
in News
അടിയന്തരാവസ്ഥയ്‌ക്കെതിരെ സമരം നടത്തി ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയരായവരും കുടുംബാംഗങ്ങളും തിരുനക്കര ബസ് സ്റ്റാന്‍ഡ് പരിസരത്തു നടത്തിയ സത്യഗ്രഹ സമരം ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ലോക സംഘര്‍ഷസമിതി അധ്യക്ഷനുമായ കെ. രാമന്‍പിള്ള  ഉദ്ഘാടനം ചെയ്യുന്നു

അടിയന്തരാവസ്ഥയ്‌ക്കെതിരെ സമരം നടത്തി ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയരായവരും കുടുംബാംഗങ്ങളും തിരുനക്കര ബസ് സ്റ്റാന്‍ഡ് പരിസരത്തു നടത്തിയ സത്യഗ്രഹ സമരം ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ലോക സംഘര്‍ഷസമിതി അധ്യക്ഷനുമായ കെ. രാമന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു

FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: അടിയന്തരാവസ്ഥയ്‌ക്കെതിരെ ഭാരതത്തിലെമ്പാടും നടന്ന ജനകീയ പ്രക്ഷോഭം കേന്ദ്രം രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്നും സമര സേനാനികള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്കണമെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ലോക സംഘര്‍ഷസമിതി അധ്യക്ഷനുമായ കെ. രാമന്‍പിള്ള. സമരം ചെയ്ത് ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയരായവരും കുടുംബാംഗങ്ങളും അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് കേരളയുടെ നേതൃത്വത്തില്‍ തിരുനക്കരയില്‍ നടത്തിയ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരത ചരിത്രത്തില്‍ സമാന സമരം മുന്‍പ് നടന്നിട്ടില്ല. കൊടിയ പീഡനങ്ങള്‍ സ്വയം ഏറ്റുവാങ്ങിയവരാണ് അടിയന്തരാവസ്ഥയ്‌ക്കെതിരെ സമരം ചെയ്തവരും രക്തസാക്ഷികളും. 1921 ലെ മാപ്പിള ലഹളയില്‍ പങ്കെടുത്തവര്‍ക്കും പുന്നപ്ര വയലാര്‍ സമരത്തില്‍ പോലീസുകാര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടവര്‍ക്കും വരെ സ്വാതന്ത്ര്യ സമര പെന്‍ഷന്‍ കൊടുത്തു. എന്നാല്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാട്ടം നടത്തിയവരെ പരിഗണിച്ചില്ല. 1976 നവംബര്‍ 14ന് ഭാരതമെമ്പാടും നടന്ന പ്രക്ഷോഭത്തില്‍ നിന്ന് വിട്ടുനിന്നവരാണ് സിപിഎം സമരത്തിനില്ലെന്ന് ഇഎംഎസ് പ്രഖ്യാപിച്ചിരുന്നു.

പൗരാവകാശങ്ങള്‍ കുഴിച്ചുമൂടിയ കാലത്ത് അനവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പതിനായിരങ്ങള്‍ക്ക് തൊഴിലും ജീവിത സൗകര്യങ്ങളും ഇല്ലാതായി. ആര്‍എസ്എസ് ഉള്‍പ്പെടെ 26 സംഘടനകളെ കാരണം പോലും പറയാതെ നിരോധിച്ചു. കൊടിയ പീഡനത്തിനിരയായവര്‍ ഇന്നും ജീവച്ഛവങ്ങളായി കഴിയുന്നു. ഇവരെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതിനുള്ള കര്‍മപദ്ധതികള്‍ തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കണം. അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥ സമരസേനാനി സംഘടന ജില്ലാ പ്രസിഡന്റ് പി. പി. ശശിധരന്‍ അധ്യക്ഷനായി. വി. ആര്‍. രാജശേഖരന്‍, സ്വാമി അയ്യപ്പദാസ്, പി. എം. വേലായുധന്‍, കെ. ശിവദാസ്, അഡ്വ. എം. എസ്. കരുണാകരന്‍, പി. സുന്ദരം, പി. ആര്‍. രാജേന്ദ്രന്‍, എ. കമലാസനന്‍, വിജയന്‍ കൊളത്തേരി, പി. ജി. ഗോപാലകൃഷ്ണന്‍, കനകരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags: അടിയന്തരാവസ്ഥPublic agitation against emergencysecond freedom struggleജനകീയ പ്രക്ഷോഭംK. Raman Pillai
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കെ.രാമന്‍പിള്ള അനുഭവജ്ഞാനത്തിന്റെ ആഴക്കടല്‍

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം
News

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

Main Article

നവതി നിറവില്‍ കെ. രാമന്‍പിള്ള; ശതായുസ് നേരുന്നു

Main Article

വിശിഷ്ട വ്യക്തിത്വം

Kerala

നവതിയുടെ നിറവില്‍ കെ. രാമന്‍പിള്ള: അടിയന്തരാവസ്ഥയെ പ്രതിരോധിച്ച സദാശിവ പണിക്കര്‍

പുതിയ വാര്‍ത്തകള്‍

സംസ്‌കൃത സ്‌കോളര്‍ഷിപ്പ് : തുക എത്രയും വേഗം വിതരണം ചെയ്യാനുളള നടപടി വേണമെന്ന് കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍

ഇന്ത്യയിൽ താമസിക്കുന്നെങ്കിലും ഇഷ്ടം പലസ്തീനാണ് ; പക്ഷെ ഗാസയിൽ പോയി യുദ്ധം ചെയ്യാനൊന്നും വയ്യ : തുറന്ന് പറഞ്ഞ് മുസ്ലീം യുവാവ്

കുളത്തുപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

മാതളത്തിന്റെ തൊലി കളയല്ലേ , ഗുണങ്ങൾ ഏറെയാണ്

അമേരിക്കൻ സൈനിക താവളങ്ങൾ പൂട്ടാൻ വേണ്ടി ഗൾഫിൽ സമരം നടത്തിക്കൂടെ കോയമാരെ ; അല്ലെങ്കിൽ ഖമെയിനിയ്‌ക്കൊപ്പം ഇസ്രായേലിന് എതിരെ യുദ്ധം ചെയ്തൂടെ

‘ നന്ദി മോദിജി , ഇറാനിൽ ഞങ്ങൾക്ക് ഭക്ഷണവും , താമസിക്കാൻ സുരക്ഷിതമായ ഇടവും ഒരുക്കിയത് മോദി സർക്കാരാണ് ‘ ; നന്ദി പറഞ്ഞ് മുസ്ലീം ദമ്പതികൾ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പാല്‍ മോഷണം: ക്ഷേത്ര ജീവനക്കാരന്‍ പിടിയില്‍

37 മണിക്കൂർ നിർത്താതെയുള്ള യാത്ര ; റഡാറുകൾക്ക് പോലും കണ്ടെത്താനായില്ല ; ഇറാനെ ആക്രമിക്കുന്നതിനുമുമ്പ് B-2 ബോംബർ യാത്ര പൂർത്തിയാക്കിയത് ഇങ്ങനെ

കേരളത്തില്‍ ദേശ ഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടം,സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയത് അക്രമങ്ങള്‍ക്ക് കാരണം: രാജീവ് ചന്ദ്രശേഖര്‍

10 കിലോയിലധികം കഞ്ചാവ് ശേഖരവുമായി യുവാവ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായി, സംഭവം കല്ലമ്പലത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies