കണ്ണൂര്‍:സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബസ് ജീവനക്കാരുടെ തമ്മിലടി. പട്രോള്‍ പമ്പില്‍ വച്ചാണ് തമ്മിലടിയുണ്ടായത്.
പയ്യന്നൂര്‍ പെരുമ്പയിലെ സമയക്രമത്തെ ചൊല്ലിയാണ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായത്.
രണ്ടു ബസുകളും ഏകദേശം ഒരേ സമയത്താണ് കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പുറപ്പെടുന്നത്. ഇതിനെ ചൊല്ലി തളിപ്പറമ്പില്‍ ഉണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിരുന്നു പെട്രോള്‍ പമ്പിലെ കൂട്ട അടി.
പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: