ശ്രീനഗർ: ബി.ജെ.പി. നേതാവും ജമ്മു-കശ്മീർ സിറ്റിങ് എം.എല്‍.എ.യുമായ ദേവേന്ദർ സിങ് റാണ (59) അന്തരിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ സഹോദരനാണ്. ഫരീദാബാദിലെ ആശുപത്രിയില്‍വെച്ചാണ് അന്ത്യം. നഗ്രോട്ട മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ.യാണ്.
ജമ്മു മേഖലയിലെ ആധിപത്യമുള്ള ദോഗ്ര സമൂഹത്തിന്റെ ശക്തമായ ശബ്ദമായിരുന്നു റാണ.ജമ്മു ജില്ലയിലെ നഗ്രോട്ട സെഗ്മെൻ്റിൽ നിന്ന് അദ്ദേഹം അടുത്തിടെ ജെ-കെ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: