Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം

Janmabhumi Online by Janmabhumi Online
Oct 18, 2024, 06:45 am IST
in Career
FacebookTwitterWhatsAppTelegramLinkedinEmail

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) കാറ്റഗറി നമ്പര്‍ 314 മുതല്‍ 368/2024 വരെയുള്ള തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം സപ്തംബര്‍ 30 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. ഒക്‌ടോബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തസ്തികകളും വകുപ്പുകളും ചുവടെ.

ജനറല്‍ റിക്രൂട്ട്‌മെന്റ്: അസിസ്റ്റന്റ് പ്രൊഫസര്‍-ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (മെഡിക്കല്‍ വിദ്യാഭ്യാസം), ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്റ് (പൊതുമരാമത്ത്), സെക്യൂരിറ്റി ഓഫീസര്‍- (കേരളത്തിലെ സര്‍വ്വകലാശാലകള്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ (കേരള ജല അതോറിറ്റി), ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (സര്‍വ്വയര്‍) (പട്ടികജാതി വികസന വകുപ്പ്),ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങ്) (വ്യാവസായിക പരിശീലനം), അസിസ്റ്റന്റ് തമിഴ് ട്രാന്‍സ്‌ലേറ്റര്‍ ഗ്രേഡ്-2, (നിയമവകുപ്പ്, സെക്രട്ടറിയേറ്റ്), ഇന്‍സ്ട്രക്ടര്‍ (ടെയിലറിങ് ആന്‍ഡ് ഗാര്‍മെന്റ് മേക്കിങ് ട്രെയിനിങ് സെന്റര്‍) (സാങ്കേതിക വിദ്യാഭ്യാസം), റീഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ ഗ്രേഡ്-2 (ആരോഗ്യവകുപ്പ്), ഡ്രാഫ്റ്റ്‌സ്മാന്‍/ഓവര്‍സിയര്‍ ഗ്രേഡ്-3 (സിവില്‍)/ടേസര്‍ (ഹാര്‍ബര്‍ എന്‍ജിനീയറിങ്), കെമിസ്റ്റ് (ജനറല്‍, സൊസൈറ്റി വിഭാഗങ്ങള്‍) (കയര്‍ഫെഡ്), മൈയിന്‍സ്‌മേറ്റ് (കേരള സിറാമിക്‌സ്), സെയില്‍സ്മാന്‍/വിമെന്‍ ഗ്രേഡ്-2 (ജനറല്‍, സൊസൈറ്റി കാറ്റഗറികള്‍) (ഹാന്‍ടെക്‌സ്), ഹൈസ്‌കൂ ടീച്ചര്‍-സോഷ്യല്‍ സയന്‍സ് (കന്നട മീഡിയം), മാത്തമാറ്റിക്‌സ് (തമിഴ് മീഡിയം) (വിദ്യാഭ്യാസം), നഴ്‌സ് ഗ്രേഡ്-2 (ഹോമിയോപ്പതി), ബ്ലാക്ക് സ്മിത്തി ഇന്‍സ്ട്രക്ടര്‍(വനിതകള്‍ അര്‍ഹരല്ല) (പ്രിസണ്‍സ്), ക്ലര്‍ക്ക് (വിമുക്തഭടന്മാര്‍ക്ക് മാത്രം) (തസ്തിക മാറ്റം വഴി) (എന്‍സിസി/സൈനിക ക്ഷേമം).

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (എസ്ടി), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ്-2(എസ്ടി) (ആരോഗ്യവകുപ്പ്).

എന്‍സിഎ റിക്രൂട്ട്‌മെന്റ് : അസിസ്റ്റന്റ് പ്രൊഫസര്‍-നിയോനാറ്റോളജി (എസ്‌സി) (മെഡിക്കല്‍ വിദ്യാഭ്യാസം), അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (എസ്ടി) (ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്), ലക്ച്ചറര്‍- കമേര്‍ഷ്യല്‍ പ്രാക്ടീസ് (ഗവണ്‍മെന്റ് പോളിടെക്‌നിക്‌സ്) (മുസ്ലിം) (സാങ്കേതിക വിദ്യാഭ്യാസം), സൂപ്പര്‍ വൈസര്‍ (ഐസിഡിഎസ്) (ധീവര) (വനിതാ ശിശുവികസന വകുപ്പ്), ഫയര്‍മാന്‍ ഗ്രേഡ്-2 (ഒബിസി) (കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്), പോലീസ് കോണ്‍സ്റ്റബിള്‍ (എസ്‌സിസിസി) (റിസര്‍വ്വ് ബറ്റാലീയന്‍), പിയൂണ്‍/വാച്ച്മാന്‍ (എസ്ടി), (കെഎസ്എഫ്ഇ), ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ (എല്‍സി/ ആംഗ്ലോ ഇന്ത്യന്‍) (കേരള ജല അതോറിറ്റി, ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ (ഒബിസി, മുസ്ലിം) (കേരള ജല അതോറിറ്റി), പിയൂണ്‍ (എസ്‌സി) (സൊസൈറ്റി വിഭാഗം) (ഹൗസ്‌ഫെഡ്), അസിസ്റ്റന്റ് ടെസ്റ്റര്‍ കം-ഗേജര്‍ (എല്‍സി/ആംഗ്ലോ ഇന്ത്യന്‍) (മലബാര്‍ സിമെന്റ്‌സ്), ഹൈസ്‌കൂള്‍ ടീച്ചര്‍ (ഉറുദു) (എസ്‌സി/എല്‍സി/ആംഗ്ലോ ഇന്ത്യന്‍/എസ്‌ഐയുസി നാടാര്‍) (വിദ്യാഭ്യാസം), ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ഹോമിയോ) (എസ്‌സിസിസി) (ഹോമിയോപ്പതി), ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ഹോമിയോ) (മുസ്ലിം/ഹിന്ദു നാടാര്‍/എസ്ടി/എസ്‌ഐയുസി നാടാര്‍) (ഹോമിയോപ്പതി), ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ആയുര്‍വേദ) (എസ്‌സിസിസി) (ഭാരതീയ ചികിത്സാ വകുപ്പ്), പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക് (ഇടിബി/ധീവര) പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) (എസ്‌സി), പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (ഉറുദു) (എസ്‌സി) (വിദ്യാഭ്യാസം), ആയ (എല്‍സി/ആംഗ്ലോ ഇന്ത്യന്‍/ഒബിസി/എസ്‌ഐയുസി നാടാര്‍/ധീവര/മുസ്ലിം/എസ്‌സിസിസി) (വിവിധ വകുപ്പുകള്‍).

തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും ഉള്‍പ്പെടെ വിശദവിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. നിര്‍ദേശാനുസരണം ഒറ്റ തവണ രജിസ്‌ട്രേഷന്‍ നടത്തി വേണം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Tags: PSC NotificationVarious Posts
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

വിവിധ തസ്തികകളില്‍ പിഎസ്‌സി റിക്രൂട്ട്‌മെന്റ് വിജ്ഞാപനം

Career

പോലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി, വനിത കോണ്‍സ്റ്റബിള്‍ ട്രെയിനി, ഓഫീസ് അറ്റന്‍ഡന്റ് അടക്കം 179 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം

Career

പിഎസ്‌സി 77 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും

c
Kerala

സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കായി: കെഎസ്ഇബിയില്‍ എഞ്ചിനീയര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് ഒന്നര വര്‍ഷം

Career

26 തസ്തികകളില്‍ പിഎസ്‌സി റിക്രൂട്ട്‌മെന്റ്; ക്ലര്‍ക്ക്, എക്‌സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി), കേരള ബാങ്കില്‍ ഉള്‍പ്പെടെ

പുതിയ വാര്‍ത്തകള്‍

പഠിപ്പിക്കണം; നിയമസഭയിലെ ചട്ടങ്ങളും മര്യാദകളും

പഞ്ചാബിൽ ഖാലിസ്ഥാൻ ഭീകരർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

നിലമ്പൂർ : ആദ്യഘട്ട ഫലസൂചനകള്‍ യുഡിഎഫിനൊപ്പം, വോട്ടെണ്ണുന്നത് കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ

ചരിത്രമെഴുതി മുരുകഭക്ത മഹാ സംഗമം

തലച്ചോറിൽ മുഴ, വാരിയെല്ല് പൊട്ടി’; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി സൽമാൻ ഖാൻ; എന്താണ് ബ്രെയിൻ അനൂറിസം

എന്താണ് ഹോർമുസ് കടലിടുക്ക് ? ഇറാൻ ഇത് അടച്ചുപൂട്ടിയാൽ ലോക സമ്പദ്‌വ്യവസ്ഥ ഇളകുമോ ? ആശങ്കയിൽ ലോകം

തകര്‍ന്നത് ഇറാന്റെ ആണവ ഉരുക്ക് കോട്ട

ലോകമാകെ ഭാരതം

കോടതിയേയെങ്കിലും വിശ്വസിക്കൂ സര്‍ക്കാരെ

പൂക്കളിലും പൂ വിരിയിച്ച് സൂര്യയിൽ ഗായത്രി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies