Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശ്രീ നാരായണ ഗുരുവും ഈഴവരും ഹിന്ദുക്കളല്ലന്ന് വരുത്താന്‍ നീക്കം: ടി.പി.സെന്‍കുമാര്‍

Janmabhumi Online by Janmabhumi Online
Aug 29, 2024, 10:44 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ശ്രീ നാരായണ ഗുരുവും ഈഴവരും ഹിന്ദുക്കളല്ലന്ന് വരുത്താന്‍ നീക്കം നടക്കുന്നതായി മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ .സ്വതന്ത്ര്യം നേടിയ ശേഷവും ഭാരതത്തെ അസ്തിരമാക്കാന്‍ വിദേശ ശക്തികള്‍ ശ്രമിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഇത്തരം പ്രചരണങ്ങള്‍ . കേസരി വാരിക സംഘടിപ്പിച്ച ‘ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവി’ന്റെ സമാപനചടങ്ങില്‍ അധ്യക്ഷം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരു ഹിന്ദു അല്ല എന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്ത് എന്നറിയില്ല. ആദ്യത്തെ ശിവ പ്രതിഷ്ഠ മുതല്‍ അവസാനത്തെ ഒരു പ്രതിഷ്ഠ ഒഴികെ ഗുരു നടത്തയത് ഹിന്ദു ദേവീദേവന്മാരുടെ പ്രതിഷ്ഠകളാണ്. ഗുരു എഴുതിയ സ്‌ത്രോത്രങ്ങള്‍ സനാതന ധര്‍മ്മത്തെക്കുറിച്ചുള്ളവയാണ്. അവസാന കാലത്ത് മതംമാറ്റവുമായി ബന്ധപ്പെട്ട് ഗുരു പറഞ്ഞത് മതം മാറണമെന്നുണ്ടെങ്കില്‍ അത് സനാതന ധര്‍മ്മത്തില്‍ ആയിക്കൊള്ളട്ടെ എന്നാണ്. അങ്ങനെയുള്ള ശ്രീനാരായണ ഗുരുവിനേയും കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു സമുഹമായ ഈഴവരെയും മതം മാറ്റാനുള്ള തന്ത്രവുമായിട്ടാണ് ചിലര്‍ നടക്കുന്നത്.
കട്ടിംങ് സൗത്ത് മാത്രമല്ല എവിടെ ഒക്കെ കട്ടിംങ് സാധ്യമാകുമോ അവിടയൊക്കെ കട്ട് ചെയ്യ്് എല്ലാതലത്തിലും വിഭജന അജണ്ട നടപ്പാക്കുകയാണ്. ഇതിനെ അതിജീവിക്കാന്‍ എന്താണ് സനാതന ധര്‍മ്മമെന്ന് കുട്ടിക്കാലം മുതല്‍ പഠിപ്പിച്ചെടുക്കണമെന്നും ടി.പി.സെന്‍കുമാര്‍ പറഞ്ഞു.
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.തത്വമയി ടിവി ചീഫ് എഡിറ്റര്‍ രാജേഷ്പിള്ള, ഡോ.ടി.ജി.വിനോദ്കുമാര്‍, അഡ്വ.അഞ്ജന സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

‘ഭിന്നിപ്പിക്കുന്ന ആഖ്യാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ അക്കാഡമിഷ്യന്മാരുടെ പങ്ക്’ എന്ന വിഷയത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നമ്മല്‍, മദന്‍ലാല്‍ ചതുര്‍വേദി സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജി സുരേഷ,് ഡോ രഞ്ജിത് ഹരി, ഡോ. ലക്ഷമി വിജയന്‍ എന്നിവര്‍ സംസാരിച്ചു. ജ്യോതിഷ് ചന്ദ്രന്‍ അധ്യക്ഷം വഹിച്ചു.
‘എന്തു കൊണ്ട് ചില മാധ്യമങ്ങള്‍ ദേശവിരുദ്ധരാകുന്നു’ എന്ന വിഷയം ഓര്‍ഗനൈസര്‍ ചിഫ് എഡിറ്റര്‍ പ്രഫുല്‍ കേല്‍ക്കര്‍, സംവാദകന്‍ ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍ അവതരിപ്പിച്ചു. ഡോ ടി പി ശങ്കരന്‍ കുട്ടിനായര്‍ അധ്യക്ഷം വഹിച്ചു. ജി കെ സുരേഷ് ബാബു, ഡോ വി ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

കോണ്‍ക്ലേവ് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. മുന്‍ അംബാസിഡര്‍ ഡോ. ടി.പി.ശ്രീനിവാസന്‍ അധ്യക്ഷതവഹിച്ചു. മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ,കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു, നാക് മുന്‍ അക്കാദമിക് കണ്‍സള്‍ട്ടന്റ് ഡോ.കെ.എന്‍.മധുസൂദനന്‍പിള്ള, മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എംഡി റാണി മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

Tags: T P SENKUMAR
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമയെ സിനിമയായി കാണണം എന്ന് പറഞ്ഞ “അംബാസ്സഡർമാർ” കേരളാ സ്റ്റോറിയും , കാശ്മീർ ഫയൽസും , ടിപിയും സിനിമയായി കാണണം എന്ന് പറഞ്ഞില്ലല്ലോ : സെൻ കുമാർ

Literature

എല്ലാവര്‍ക്കും അഭയമേകിയ ഹിന്ദു തകര്‍ച്ചയുടെ വക്കില്‍: ടി.പി.സെന്‍കുമാര്‍

ചതുര്‍വേദ ജ്ഞാന മഹായജ്ഞത്തിന്റെ സംഘാടക സമിതി രൂപീകരണം മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
News

ചതുര്‍വേദയജ്ഞം ലോകത്തിന് അറിവ് പകരും: സെന്‍കുമാര്‍

Kerala

ന്യൂനപക്ഷ പ്രീണനം : വെള്ളാപ്പള്ളിയുടെ നിലിപാടിനെ പിന്തുണച്ച് ടി പി സെന്‍കുമാര്‍

പുതിയ വാര്‍ത്തകള്‍

രാമായണം നാടകം പാകിസ്ഥാനിലെ കറാച്ചിയില്‍ അരങ്ങേറിയപ്പോള്‍ (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ മാറിയോ? പാകിസ്ഥാനിലെ കറാച്ചിയില്‍ രാമയണം നാടകം അരങ്ങേറി

ദൈവത്തിൽ വിശ്വാസമുള്ള ഏതൊരാൾക്കും ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ സംരക്ഷണത്തിനായി കോടതിയെ സമീപിക്കാം ; മദ്രാസ് ഹൈക്കോടതി

വിവിധ പോലീസ് സ്റ്റേഷനുകളിലെ കുപ്രസിദ്ധ കേസുകളിലെ പ്രതി അറസ്റ്റിൽ

സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര: എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍

പോലീസിൽ പരാതി നൽകിയത് വിരോധമായി ; വീട്ടിൽ അതിക്രമിച്ച് കയറി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ

തിരുമുല്ലവാരം, പാപനാശം എന്നിവിടങ്ങളില്‍ കര്‍ക്കടകവാവ് ബലിതര്‍പണത്തിന് ക്രമീകരണങ്ങള്‍

മോഷ്ടിച്ച കാറിൽ കാമുകിക്കൊപ്പം കറക്കം : മൂവാറ്റുപുഴക്കാരൻ 20കാരൻ തിരുവനന്തപുരത്ത് പിടിയിൽ

വീണ്ടുംനിപ: അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം, ടെലിമെഡിസിന്‍ പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യവകുപ്പ്

ഓപ്പറേഷൻ കൽനേമിയിൽ പിടിയിലായത് 300 ഓളം വ്യാജ ബാബമാർ ; ഹിന്ദു സന്യാസിമാരുടെ വേഷത്തിൽ കഴിഞ്ഞവരിൽ ഭൂരിഭാഗവും ബംഗ്ലാദേശി മുസ്ലീങ്ങൾ

കേരള സാങ്കേതിക സര്‍വകലാശാല: വിസി നിയമനത്തിന് പരിഗണിക്കേണ്ടവരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies