Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഹാരാഷ്‌ട്രയില്‍ വീണ്ടും ബിജെപി-ഷിന്‍ഡേ-അജിത് പവാര്‍ സഖ്യം അധികാരത്തില്‍ എത്തുമെന്ന് ടൈംസ് നൗ അഭിപ്രായസര്‍വ്വേ; ബിജെപി ഏറ്റവും വലിയ കക്ഷി

മഹാരാഷ്‌ട്രയില്‍ വീണ്ടും ബിജെപി നേതൃത്വത്തിലുള്ള മഹായുധി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ അഭിപ്രായ സര്‍വ്വേ. 288ല്‍ 95 മുതല്‍ 105 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും.

Janmabhumi Online by Janmabhumi Online
Aug 25, 2024, 04:01 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: മഹാരാഷ്‌ട്രയില്‍ വീണ്ടും ബിജെപി നേതൃത്വത്തിലുള്ള മഹായുധി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ അഭിപ്രായ സര്‍വ്വേ. 288ല്‍ 95 മുതല്‍ 105 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും.

മഹാരാഷ്‌ട്രയില്‍ ഭരണത്തിനെതിരായ വികാരം കുറവാണെന്നും ഈ സര്‍വ്വേകള്‍ ചൂണ്ടിക്കാട്ടുന്നു. 2024 അവസാനത്തോടെ മഹാരാഷ്‌ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ സര്‍വ്വേകള്‍ നടന്നത്.

ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും അഭിപ്രായ സര്‍വ്വേ പറയുന്നു. ബിജെപി മാത്രം ഏകദേശം 25.8 ശതമാനം വോട്ടുകള്‍ നേടും. ഷിന്‍ഡേയുടെ ശിവസേന 14.2 ശതമാനം വോട്ടുകള്‍ നേടും. കോണ്‍ഗ്രസ് 18.6 ശതമാനവും ഉദ്ധവ് താക്കറെയുടെ ശിവസേന 17.6 ശതമാനവും വോട്ടുകള്‍ നേടുമെന്ന് സര്‍വ്വേ ഫലം പറയുന്നു.

ആകെ മഹാരാഷ്‌ട്രയില്‍ 288 നിയമസഭാ സീറ്റുകളാണ് ഉള്ളത്. അതില്‍ ബിജെപി 95 മുതല്‍ 105 സീറ്റുകള്‍ വരെ നേടും. ഷിന്‍ഡേയുടെ ശിവസേന 19 മുതല്‍ 24 സീറ്റുകള്‍ വരെ നേടും. അജിത് പവാറിന്റെ എന്‍സിപിയാകട്ടെ ഏഴ് മുതല്‍ 12 വരെ സീറ്റുകളും നേടും. കോണ്‍ഗ്രസിന് വേറെ 42 മുതല്‍ 47 സീറ്റുകള്‍ വരെ മാത്രമേ നേടാനാകൂ. താക്കറേയുടെ ശിവസേന 26 മുതല്‍ 31 സീറ്റുകള്‍ വരെ നേടും. ശരത് പവാറിന്റെ എന്‍സിപിക്ക് 23 മുതല്‍ 28 സീറ്റുകള്‍ വരെ മാത്രമേ നേടാനാകൂ.

ബിജെപി നേതൃത്വത്തിലുള്ള മഹായുധി സര്‍ക്കാര്‍ അവതരിപ്പിച്ച ജനക്ഷേമകരമായ ബജറ്റാണ് ജനാഭിപ്രായം സര്‍ക്കാരിന് അനുകൂലമാക്കിയത്.

 

Tags: #MaharasthraAssemblyelections2024#Opinionpollsurvey#timesNowOpinionpollmaharashtraFadnavis#Mahaytigovt
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ തിലകം ധരിച്ച്  മുസ്ലീം പ്രദേശത്തേക്ക് വരരുത്, ഞാൻ നിന്നെ വെടിവയ്‌ക്കും’ : ഹിന്ദു ജാഗരൺ മഞ്ച് നേതാവിനെ മർദ്ദിച്ച് അസിം ഖുറേഷി

India

മദ്രസകൾക്ക് മുന്നിൽ സ്ഥാപിച്ച വ്യക്തിഗത ക്യുആർ കോഡുകൾ, രണ്ട് വർഷത്തിനുള്ളിൽ പിരിച്ചെടുത്തത് 68 ലക്ഷം ; തീവ്രവാദ ഫണ്ടിംഗ് സാധ്യത അന്വേഷിക്കുന്നു

India

ഇന്തോനേഷ്യയിൽ നിന്നും മുംബൈയിലെത്തിയ രണ്ട് ഐസിസ് ഭീകരരെ എൻഐഎ അറസ്റ്റ് ചെയ്തു : പിടിയിലായത് വിമാനത്താവളത്തിൽ വച്ച്

India

അഫ്‌സൽ ഗുരുവിനെ അന്യായമായി തൂക്കിലേറ്റി : മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിനും താജ്മഹൽ ഹോട്ടലിനും ബോംബ് ഭീഷണി 

India

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

ഖൈബർ പഖ്തുൻഖ്വയിൽ പാകിസ്ഥാൻ സൈന്യത്തിന് വലിയ തിരിച്ചടി : അജ്ഞാതരായ അക്രമികളുടെ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു

ഡിജിറ്റൽ അറസ്റ്റ് ഭയന്ന വയോധികനു തുണയായി ഫെഡറൽ ബാങ്ക്; അക്കൗണ്ടിലെ പണം നഷ്ടപ്പെടാതെ സംരക്ഷിച്ച് തവനൂർ ശാഖ ജീവനക്കാർ

ലളിതം… ശക്തം… ഓപ്പറേഷന്‍; ഭാരതീയര്‍ ഹൃദയത്തിലേറ്റിയ സിന്ദൂര്‍ ലോഗോയ്‌ക്കു പിന്നില്‍…

മഴ കനക്കും; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തമായി, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കര്‍ഷകര്‍ക്ക് കൈത്താങ്ങായി വീണ്ടും മോദി സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പാ പദ്ധതി തുടരും

ട്രംപിനോട് തല്ലിപ്പിരിഞ്ഞ് എലോണ്‍ മസ്‌ക് : ഉന്നത ഉപദേഷ്ടാവ് സ്ഥാനം രാജിവെച്ചു , സർക്കാർ സാമ്പത്തികഭാരം കൂട്ടുന്നെന്ന് വിമർശനം

സിന്ദൂറിലെ പോരാളി… താരാവാലിയിലെ ശ്രാവണ്‍; ധീരതയുടെ ആദരവിന് വലുതാകുമ്പോള്‍ പട്ടാളക്കാരനാകണം

വിദേശങ്ങളിലടക്കം പ്രധാനമന്ത്രിയെ ശരി തരൂർ പുകഴ്‌ത്തുന്നത് കോൺഗ്രസിന് സഹിക്കുന്നില്ല : കോൺഗ്രസ് നേതാവിന് പൂർണ്ണ പിന്തുണയുമായി കിരൺ റിജിജു

‘എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി, കേരള പൊലീസ് ജനകീയ സംവിധാനമായി മാറി’- പിണറായി

19ാമത്തേത് ഗുകേഷിന് മധുരപ്പിറന്നാള്‍….നോര്‍വെ ചെസില്‍ ലോക രണ്ടാം നമ്പര്‍ താരം ഹികാരു നകാമുറയ്‌ക്കെതിരെ ഗുകേഷിന് അട്ടിമറി വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies