Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആറ് സര്‍വകലാശാലകളിലെ വിസി സെര്‍ച്ച് കമ്മറ്റി; ഗവര്‍ണറും സര്‍ക്കാരും വീണ്ടും പോരിലേക്ക്

Janmabhumi Online by Janmabhumi Online
Jun 30, 2024, 02:45 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ആറ് സര്‍വകലാശാലകളില്‍ വിസിയെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മറ്റി രൂപീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിജ്ഞാപനമിറക്കിയതോടെ പോര്‍മുഖം തുറന്ന് സര്‍ക്കാര്‍.

സര്‍വകലാശാലകള്‍ പ്രതിനിധികളെ നല്‍കാത്തതിനാല്‍ യുജിസിയുടെയും ചാന്‍സലറായ ഗവര്‍ണറുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചത്. ഇതോടെ വിജ്ഞാപനത്തിനെതിരെ നിയമയുദ്ധത്തിനൊരുങ്ങി സര്‍ക്കാര്‍.

കഴിഞ്ഞദിവസമാണ് കേരള, എംജി., കാര്‍ഷികം, മലയാളം, സാങ്കേതികം, ഫിഷറീസ് സര്‍വകലാശാലകളുടെ വിസിമാരെ നിശ്ചയിക്കാനുള്ള സമിതികള്‍ക്ക് ഗവര്‍ണര്‍ രൂപം കൊടുത്തത്. യുജിസി റെഗുലേറ്ററി ആക്ട് പ്രകാരമാണ് സെര്‍ച്ച് കമ്മിറ്റിയുടെ രൂപീകരണം. സെര്‍ച്ച് കമ്മറ്റി പ്രതിനിധികളെ നല്കാന്‍ സര്‍വകലാശാലകളോട് നിരവധി തവണ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍വകലാശാല സിന്‍ഡിക്കേറ്റുകള്‍ അനുസരിച്ചിരുന്നില്ല. അതേസമയം ആറ് സെര്‍ച്ച് കമ്മറ്റിയിലേക്കും യുജിസി പ്രതിനിധികളെ നിര്‍ദേശിച്ചു. ഇതോടെയാണ് യുജിസി പ്രതിനിധിയെയും ചാന്‍സലറുടെ പ്രതിനിധിയെയും നിശ്ചയിച്ച് സെര്‍ച്ച് കമ്മറ്റി ഗവര്‍ണര്‍ രൂപീകരിച്ചത്. സര്‍വകലാശാലകള്‍ പ്രതിനിധികളെ പിന്നീട് നിര്‍ദേശിച്ചാല്‍ അവരെ സമിതികളില്‍ ഉള്‍പ്പെടുത്തും എന്ന ഉപാധിവച്ചാണ് സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്.

ഗവര്‍ണറുടെ നടപടിക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു രംഗത്തെത്തി. ഗവര്‍ണറുടെ നീക്കം ജനാധിപത്യത്തിന്റെ മീതെയുള്ള കടന്നുകയറ്റമാണെമെന്നും സര്‍ക്കാര്‍ അതിന്റെ നിയമസാധുത പരിശോധിക്കുമെന്നും ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നത് ചാന്‍സലറുടെ ഭാഗത്ത് നിന്നുള്ള ഇടപെടലുകളാണ്. ക്വാളിറ്റി, മെറിറ്റ് ഒന്നും പരിശോധിക്കാതെയാണ് നോമിനേറ്റ് ചെയ്യുന്നത്. എബിവിപി പ്രവര്‍ത്തകര്‍ ആയതുകൊണ്ട് മാത്രം ചില ആളുകളെ നോമിനേറ്റ് ചെയ്തു. കാവിവല്‍ക്കരണ ശ്രമങ്ങളെ നിയമപരമായി പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു.

താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍വകലാശാലകള്‍ പ്രതിനിധികളെ നല്‍കാന്‍ തയാറായില്ലെന്നും തന്റെ ജോലി കൃത്യമായി നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും അതാര്‍ക്കും തടയാനാകില്ലെന്നും ഗവര്‍ണര്‍ തിരിച്ചടിച്ചു. വിസി നിയമനത്തില്‍ തന്റെ ഉത്തരവ് പ്രകാരം സര്‍വകലാശാലകള്‍ ഒരു മാസത്തിനുള്ളില്‍ തങ്ങളുടെ പ്രതിനിധികളെ അയയ്‌ക്കാന്‍ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം ചാന്‍സലര്‍ക്ക് നിയമങ്ങള്‍ക്കും യുജിസി മാനദണ്ഡങ്ങള്‍ക്കുമനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാം. പത്തിലധികം യൂണിവേഴ്‌സിറ്റികളില്‍ ഇപ്പോഴും വിസിമാരില്ല. കഴിഞ്ഞ ഒരു വര്‍ഷമായി പല ഘട്ടങ്ങളിലും സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ നോമിനികളെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടു. കേരള സര്‍വകലാശാലയ്‌ക്ക് മാത്രം ആറ് തവണ നോട്ടീസ് നല്‍കി. കേരളയില്‍ അവസാനം
നടത്തിയ യോഗം വിദ്യാഭ്യാസ മന്ത്രിയെത്തി അലങ്കോലപ്പെടുത്തി. മന്ത്രി ആര്‍. ബിന്ദുവിന്റെ ഇപ്പോഴത്തെ വിമര്‍ശനം അര്‍ത്ഥശൂന്യമായ പരാമര്‍ശമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇരുവരും വാക്‌പോരിലേക്ക് നീങ്ങിയതോടെ സെര്‍ച്ച് കമ്മറ്റി രൂപീകരണവും കോടതി കേറുമെന്ന് ഉറപ്പായി.

Tags: University Search CommitteeKerala Governmentvice chancellorGovernor Arif Mohammad Khan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി; രാഷ്‌ട്രീയ മൗഢ്യങ്ങളുടെ ബാക്കിപത്രം

Kerala

പി എം ആവാസ് യോജനയോട് കേരള സര്‍ക്കാര്‍ കാട്ടുന്നത് നിഷേധാത്മകതയെന്ന് രാജീവ് ചന്ദ്രശേഖര്‍, പരിഹാരം തേടി കേന്ദ്രത്തെ സമീപിച്ചു

Kerala

ക്ഷേമ പെൻഷൻ ഉൾപ്പെടെ കൊടുക്കാൻ പണമില്ല: കഴിഞ്ഞ ആഴ്ച എടുത്ത 2000 കോടിക്ക് പുറമെ 1000 കോടി കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

Kerala

കേരപദ്ധതി വായ്പ തുകയും വകമാറ്റി; വിശദീകരണം ചോദിച്ച് ലോകബാങ്ക്

Kerala

നാട്ടാന കൈമാറ്റം; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിട്ട് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

മുംബൈ വിമാനത്താവളത്തിലെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലിയില്‍ നിന്നും തുര്‍ക്കി കമ്പനിയെ പുറത്താക്കി

ആണവായുധം

ആണവായുധം പാകിസ്ഥാന്റെ കയ്യില്‍ സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍

പ്രജ്ഞാനന്ദയുടെ ബെങ്കോ ഗാംബിറ്റില്‍ യുഎസിന്റെ വെസ്ലി സോ വീണു; കിരീടത്തിനരികെ പ്രജ്ഞാനന്ദ; വീണ്ടും തോറ്റ് എറ്റവും പിന്നില്‍ ലോകചാമ്പ്യന്‍ ഗുകേഷ്

ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെളളി, 90.23 മീറ്റര്‍ ദൂരമെറിഞ്ഞ് ചരിത്രം കുറിച്ചു

കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ് സുരേഷ് കുമാറിനെയും എം ഡി സ്ഥാനത്തുനിന്ന് ആര്‍ വിനയകുമാറിനെയും മാറ്റി

ശക്തികുളങ്ങരയില്‍ രണ്ട് യുവാക്കള്‍ക്ക് വേട്ടേറ്റു

മോദിയാണ് യഥാര്‍ത്ഥ ബാഹുബലിയെന്ന് സാമൂഹ്യനിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി

വടകരയില്‍ സ്‌കൂള്‍ അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകന്‍ വിജിലന്‍സ് പിടിയില്‍

ഐവിന്‍ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാര്‍ ഇടിപ്പിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 11 വയസുകാരനെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies