Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുന്നൂറ് സീറ്റില്‍ മത്സരിക്കാനുള്ള ത്രാണി കോണ്‍ഗ്രസിനില്ല: മോദി

Janmabhumi Online by Janmabhumi Online
Apr 22, 2024, 01:00 am IST
in India
രാജസ്ഥാനിലെ ജലോറില്‍ എന്‍ഡിഎ സംഘടിപ്പിച്ച റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വനിതാ നേതാക്കള്‍ ഉപഹാരം സമ്മാനിക്കുന്നു

രാജസ്ഥാനിലെ ജലോറില്‍ എന്‍ഡിഎ സംഘടിപ്പിച്ച റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വനിതാ നേതാക്കള്‍ ഉപഹാരം സമ്മാനിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

ജലോര്‍(രാജസ്ഥാന്‍): ഒരിക്കല്‍ നാനൂറിലേറെ സീറ്റുകള്‍ ജയിച്ച ചരിത്രമുള്ള കോണ്‍ഗ്രസിന് ഇന്ന് തികച്ച് മൂന്നൂറ് സീറ്റില്‍ മത്സരിക്കാനുള്ള ത്രാണി പോലുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആ പാര്‍ട്ടി അസ്ഥിരമാവുകയാണെന്നതിന്റെ തെളിവാണിതെന്ന് രാജസ്ഥാനിലെ ജലോറില്‍ എന്‍ഡിഎ റാലിയെ അഭിവാദ്യം ചെയ്ത് മോദി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ചെയ്തുകൂട്ടിയ പാപങ്ങള്‍ക്ക് ജനങ്ങള്‍ നല്കിയ ശിക്ഷയാണതെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ തവണയും ബിജെപിക്ക് നിങ്ങള്‍ അനുഗ്രഹങ്ങള്‍ തന്നു. ഇത്തവണയും ജലോറിലെ ജനങ്ങള്‍ ഏക് ബാര്‍ ഫിര്‍ മോദി സര്‍ക്കാര്‍ എന്ന് ആരവം മുഴക്കുന്നു. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞ രാജസ്ഥാനിലെ പകുതിയോളം മണ്ഡലങ്ങളില്‍ നിങ്ങള്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിച്ചുവെന്ന് ഞാന്‍ കരുതുന്നു. കോണ്‍ഗ്രസിന് ഒരിക്കല്‍ ശക്തമായ സര്‍ക്കാരുണ്ടാക്കാന്‍ ആവില്ലെന്ന് രാജസ്ഥാനിലെ ദേശഭക്തരായ ജനങ്ങള്‍ക്കറിയാം. അവരുടെ സര്‍ക്കാരുകള്‍ റിമോട്ട് കണ്‍ട്രോളിലാണ് ഓടിയിരുന്നത് 2014ന് മുമ്പുള്ള അത്തരം സാഹചര്യങ്ങള്‍ മടങ്ങിവരാന്‍ രാജ്യം ആഗ്രഹിക്കുന്നില്ല, മോദി പറഞ്ഞു.

മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മത്സരത്തെ ഭയന്നാണ് രാജ്യസഭ വഴി പാര്‍ലമെന്റില്‍ കയറിക്കൂടിയതെന്ന് സോണിയയുടെ പേര് പറയാതെ മോദി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്‌ക്ക് കാരണം അവര്‍ തന്നെയാണ്. മുമ്പ് രാജസ്ഥാനില്‍ നിന്ന് നിങ്ങള്‍ മന്‍മോഹന്‍ സിങ്ങിനെ രാജ്യസഭയിലേക്ക് അയച്ചു. ഇപ്പോള്‍ മറ്റൊരു നേതാവിനെയും. അവര്‍ക്ക് മത്സരത്തില്‍ ജയിക്കാനാവില്ലെന്ന് നിങ്ങള്‍ക്കറിയാം.

കോണ്‍ഗ്രസ് അറുപത് വര്‍ഷം ഭരണത്തിലിരുന്നു. ഒരിക്കല്‍ നാനൂറ് സീറ്റ് നേടി. പക്ഷേ ഇന്നവര്‍ക്ക് 300 സീറ്റ് തികച്ച് മത്സരിക്കാനാവുന്നില്ല. അവരൊരു അവസരവാദ മുന്നണിയുണ്ടാക്കി. പറക്കും മുമ്പ് ചിറകുകള്‍ക്ക് ക്ലിപ്പിട്ട അവസ്ഥയിലാണ് ഓരോ പാര്‍ട്ടിയും. പല സംസ്ഥാനങ്ങളിലും അവര്‍ തമ്മില്‍ മത്സരിക്കുകയാണ്, മോദി പറഞ്ഞു.

ബിജെപി രാജ്യം ഭരിക്കുന്നത് ജനങ്ങള്‍ക്കുവേണ്ടിയാണ്. ഓരോ വീട്ടിലും, ഓരോ കര്‍ഷകനും മതിയായ അളവില്‍ ജലം എത്തിക്കുക എന്നത് എന്റെ ദൗത്യമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം 11 കോടിയിലേറെ കുടുംബങ്ങള്‍ ജല്‍ജീവന്‍ മിഷന്റെ ഗുണഭോക്താക്കളായി. ദൗര്‍ഭാഗ്യവശാല്‍ രാജസ്ഥാനിലെ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിലും അഴിമതി കാട്ടി.
ഭജന്‍ലാല്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സര്‍ക്കാര്‍ അക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കുറി ഹര്‍ ഘര്‍ ജല്‍ എന്ന പദ്ധതി സമ്പൂര്‍ണമായും നടപ്പാക്കാനാകും, മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags: Modiyude GuaranteecongressNDANarendra ModiRajastan Election
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

വിക്കിപീഡിയയിലെ ആര്‍എസ്എസിനെക്കുറിച്ചുള്ള ഒരു വിവാദഭാഗം (വലത്ത്)
India

ഈ വിക്കിപീഡിയയെ ഇവിടെ വേണോ?.ഇന്ത്യയില്‍ കിട്ടുന്ന വിക്കിപീഡിയയില്‍ ആര്‍എസ്എസിന് അധിക്ഷേപങ്ങള്‍ മാത്രം

Kerala

ആറന്മുളയില്‍ ഹോട്ടലുടമയുടെ ആത്മഹത്യക്ക് കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം

Kerala

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ; ഭാരതത്തിൻറെ പേര് ലോകരാജ്യങ്ങൾക്കു മുൻപിൽ ഉയർത്തിക്കാട്ടാൻ മോദിജിക്കായി

Kerala

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ അവകാശം കോണ്‍ഗ്രസിനെന്ന് മുന്‍സിഫ് കോടതി

പുതിയ വാര്‍ത്തകള്‍

സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ സംവരണ സീറ്റുകളിലേയ്‌ക്ക് അപേക്ഷിക്കാം

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച 2 യുവാക്കള്‍ അറസ്റ്റില്‍

കോളേജ് സ്പോര്‍ട്സ് ലീഗിന്റെ ആദ്യ സീസണ്‍ 18ന് ആരംഭിക്കും, സംസ്ഥാനത്ത് ഇതാദ്യം

മുന്‍മന്ത്രിയും കെപിസിസി മുന്‍അധ്യക്ഷനുമായ സി.വി പത്മരാജന്‍ അന്തരിച്ചു

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടില്‍ എത്തിക്കും

നുസ്രത്ത് ജഹാന്‍ (വലത്ത്)

നിമിഷപ്രിയയുടെ കേസ്: അമിത്ഷാ ഒപ്പിടാതെ യെമനിൽ ഒരു ചുക്കും നടക്കില്ലെന്ന് നുസ്രത്ത് ജഹാൻ

കേരള സര്‍വകലാശാല: ഡോ കെ എസ് അനില്‍ കുമാറിനെ ഒഴിവാക്കി ഓണ്‍ലൈന്‍ യോഗം വിളിച്ച് വി സി ഡോ മോഹനന്‍ കുന്നുമ്മല്‍

യയാതി’ അരങ്ങില്‍

ബംഗ്ലാദേശ് അതിര്‍ത്തി സേനയായ ബിജിബി (വലത്ത്) മുഹമ്മദ് യൂനസ് (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പട്ടാളത്തെ അയക്കാനുള്ള മുഹമ്മദ് യൂനസ് പദ്ധതി പൊളിഞ്ഞു, ഇപ്പോള്‍ മോദിയ്‌ക്ക് മാമ്പഴം

ഭാര്യമാതാവിനെ മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്ന പ്രതി യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies