Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബിഗ് ബോസിന്റെ ടാസ്‌ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടത് മോശമായി! പവര്‍ ടീമിനെതിരെ വിമര്‍ശനം

Janmabhumi Online by Janmabhumi Online
Apr 18, 2024, 03:01 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

കഴിഞ്ഞ അഞ്ചു സീസണുകളില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ ബിഗ് ബോസ് തുടങ്ങിയത്. എല്ലാ സീസണുകളിലും മത്സരാര്‍ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന ക്യാപ്റ്റനാണ് കൂടുതല്‍ അധികാരം ഉണ്ടാവുക. എന്നാല്‍ ഇത്തവണ ഒരു ഗ്രൂപ്പിന് മൊത്തം പവര്‍ നല്‍കി കൊണ്ടാണ് മത്സരം മാറ്റിപ്പിടിച്ചത്.

പവര്‍ ടീമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍വ്വാധികാരം ഉണ്ടായിരിക്കുമെന്ന് തുടക്കത്തിലെ ബിഗ് ബോസ് പറഞ്ഞിരുന്നു. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാം എന്നുണ്ടെങ്കിലും ഇതുവരെ വന്നവരൊന്നും അതിനെ രസകരമായ രീതിയില്‍ അവതരിപ്പിച്ചിരുന്നില്ല. പാത്രം കഴുകാനും ബാത്ത്‌റൂം കഴുകാനുമൊക്കെയുള്ള പണിഷ്‌മെന്റുകള്‍ മാത്രമാണ് ഇതുവരെ എല്ലാവരും കൊടുത്തിരുന്നത്.

എന്നാല്‍ എല്ലാത്തില്‍ നിന്നും വ്യത്യസ്തമായി പുതിയ പവര്‍ ടീമാംഗങ്ങളുടെ പ്രവൃത്തി സോഷ്യല്‍ മീഡിയിയലും ചര്‍ച്ചയാവുകയാണ്. സിബിന്‍, റിഷി, ശരണ്യ, പൂജ, തുടങ്ങിയവരാണ് പുതിയ പവര്‍ ടീമിലുള്ളവര്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഡെന്‍ ടീമിന്റെ മുറി പവര്‍ ഉപയോഗിച്ച് ഇവര്‍ പൂട്ടിയിരുന്നു. ഇതിന് ശേഷം ബിഗ് ബോസ് വീടിന്റെ പ്രധാന വാതിലും പവര്‍ റൂമിന്റെ വാതിലുമൊക്കെ അടപ്പിക്കുകയും പിന്നീട് തുറപ്പിക്കുകയുമൊക്കെ ചെയ്തു.

പവര്‍ ടീമിന്റെ പ്രവൃത്തികള്‍ ഇഷ്ടപ്പെടാതെ സഹമത്സരാര്‍ഥികള്‍ അസ്വസ്ഥരായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ന്ന് വരുന്നത്. പവര്‍ ടീമിനെ പോലെ തന്നെ ക്യാപ്റ്റനും അവിടെ വലിയ ഉത്തരവാദിത്തമുണ്ട്. കഴിഞ്ഞ ദിവസം ബിഗ് ബോസ് അത് വ്യക്തമാക്കിയതിനെ പറ്റി ആരാധകരുടെ ഗ്രൂപ്പില്‍ ചര്‍ച്ചയാവുകയാണ്. ‘ബിഗ് ബോസ് വീട്ടില്‍ അധികാരം എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തമാണ്. പവര്‍ റൂം എന്ന പുതിയ കണ്‍സെപ്റ്റ് ബിഗ് ബോസ് പരിചയപ്പെടുത്തിയത് തന്നെ അധികാരത്തിനെ മത്സരാര്‍ഥികള്‍ എങ്ങനെ ഉപയോഗിക്കും എന്നത് പ്രേക്ഷകര്‍ക്ക് വിലയിരുത്താന്‍ കൂടിയാണ്. പവര്‍ റൂമിനോളം പോന്ന മറ്റൊരു അധികാരം ക്യാപ്റ്റന്‍സിയാണ്.

പവര്‍ റൂമിന്റെ ഒപ്പം നില്‍ക്കാനല്ല ക്യാപ്റ്റന്‍ തന്റെ അധികാരം ഉപയോഗിക്കേണ്ടത്. ക്യാപ്റ്റന്‍സിയില്‍ ഒരാള്‍ കേറിക്കഴിഞ്ഞാല്‍ തനിക്കു വോട്ട് ചെയ്തവരുടെ മാത്രമല്ല എല്ലാവരുടെയും ക്യാപ്റ്റന്‍ ആവണം. ജിന്റോ പക്ഷേ അങ്ങനെയല്ല ഇന്നലെ ഗെയിം കളിച്ചത്. ക്യാപ്റ്റനു പുല്ല് വില നല്‍കിയ പവര്‍ റൂമില്‍ ഉള്ളവര്‍ക്ക് പവര്‍ റൂം ലോക്ക് ആയപ്പോള്‍ ക്യാപ്റ്റനെ കൊണ്ട് തന്നെ തുറപ്പിച്ച ബിഗ് ബോസ് ആണ് താരം. ക്യാപ്റ്റന്റെ പവര്‍ അവിടെയുള്ള എല്ലാവരെയും ബിഗ് ബോസ് ഓര്‍മിപ്പിക്കുകയായിരുന്നു എന്ന് തോന്നി. പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ പവര്‍ ചെക്കിങ് പരീക്ഷണത്തിന്റെ ടാസ്‌ക് ചെയ്യാന്‍ തയാറായിരുന്ന ഡെന്‍ ടീമിനെ ബിഗ് ബോസിന്റെ ടാസ്‌ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു കൊണ്ട് പൂട്ടിയിട്ടത് വളരെ മോശമായിരുന്നു. പവര്‍ റൂമില്‍ വരുന്നവരും ക്യാപ്റ്റന്‍ ആകുന്നവരും ഓര്‍ക്കേണ്ടത്- നിങ്ങളെക്കാള്‍ പവര്‍ ബിഗ് ബോസിനും പുറത്തുള്ള പ്രേക്ഷകര്‍ക്കുമാണ് എന്ന സത്യമാണ്. ഒരു അധികാരവും ആര്‍ക്കും എല്ലാക്കലത്തേക്കും ഉണ്ടാകില്ലെന്നും,’ പറഞ്ഞാണ് ഒരു ആരാധകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags: Big BossReality Show
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പെണ്‍കുട്ടികള്‍ നിക്കറിട്ടാല്‍ ലെസ്ബിയന്‍ ആകും; ഹോര്‍മോണില്‍ മാറ്റമുണ്ടാകും; ശാസ്ത്ര വിരുദ്ധ പ്രസ്താവനയുമായി രജിത് കുമാര്‍

Entertainment

മത്സരാര്‍ത്ഥിയായി കഴുത;വിവാദങ്ങള്‍ക്കൊടുവില്‍ വിചിത്ര മത്സരാര്‍ത്ഥി പുറത്ത്

Entertainment

മുല്ലപ്പെരിയാർ പൊട്ടിയാൽ ദക്ഷിണേന്ത്യയും ഗൾഫും അപകടത്തിൽ? മറുപടിയുമായി താരം

ആവിര്‍ഭവും കുടുംബവും മോഹന്‍ലാലിനും അമ്മയ്ക്കും ഒപ്പം (ഇടത്ത്) ആവിര്‍ഭവ് സുചിത്ര മോഹന്‍ലാലിനൊപ്പം (വലത്ത്)
Entertainment

മോഹന്‍ലാലിന്റെ അമ്മയ്‌ക്ക് വേണ്ടി ആവിര്‍ഭവ് പാടി; ഒരു പടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച് ആവിര്‍ഭവിന്റെ ‘അല്ലിയാമ്പല്‍ കടവില്‍’

Entertainment

കിടപ്പറ രംഗം വരെ പരസ്യമാക്കി, കുട്ടികള്‍ പോലും കാണുന്ന ഷോയാണിത്; ബിഗ് ബോസ് ഒടിടിക്കെതിരെ ശിവസേന

പുതിയ വാര്‍ത്തകള്‍

നാട്ടിലേക്കു മടങ്ങാനായി 75 വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലെത്തിയെന്ന് അധികൃതര്‍, കണ്‍ട്രോള്‍ റൂം ഐഡിയില്‍ മാറ്റം

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തും

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം മോഷണം പോയി

വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണമാലയും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

നഗ്രോത്തയില്‍ ആക്രമണം നടന്നെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇ‍ടിഞ്ഞു

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies