ഗുരുവായൂർ: തിരക്കിട്ട തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികളിൽ നിന്ന് അര ദിവസത്തെ ഇടവേളയെടുത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാവിലെ എട്ടിന് ക്ഷേത്രത്തിലെത്തി തൊഴുതു. തുടർന്ന് മമ്മിയൂർ ശിവ ക്ഷേത്രത്തിലും ദർശനം നടത്തി.
ഉച്ചയോടെ വന്ദേ ഭാരത് ട്രെയിനിൽ തിരുവനന്തപുരത്തെത്തി തിരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയിൽ സജീവമായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: