മലപ്പുറം: സ്കൂളില്‍ ഭക്ഷ്യവിഷബാധ.19 വിദ്യാര്‍ത്ഥികളും അധ്യാപികയും ആശുപത്രിയില്‍ ചികിത്സ തേടി.
മലപ്പുറം വേങ്ങര കണ്ണമംഗലം ഇഎംയുപി സ്കൂളിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. എല്‍എസ്എസ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
അധ്യാപികയും വിദ്യാര്‍ത്ഥികളും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ചികില്‍സ തേടിയത്.സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: