കോഴിക്കോട്: ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ പരേതനായ വി.എം. കൊറാത്തിന്റെ മകള്‍ ഉഷാകൃഷ്ണകുമാര് (64) അന്തരിച്ചു.
ഭര്‍ത്താവ്: ആയില്യത്ത് കൃഷ്ണകുമാര്‍. മക്കള്‍: ശ്രീകാന്ത് (സീനിയര്‍ സെയില്‍സ് എന്‍ജിനീയര്‍ ഹൈ വിഷന്‍, കാനഡ), നിശാന്ത് (വൈസ് എഡ്ജ് പാര്‍ട്ണേഴ്സ്, സീനിയര്‍ പാര്‍ട്ണര്‍, ബെംഗളൂരു).
മരുമക്കള്‍: ഹെലന്, രൂപ. അമ്മ: കളവൂര്‍ ഇല്ലത്ത് പരേതയായ പത്മിനി.
സഹോദരന്: കെ.ഐ. ഹരീന്ദ്രനാഥ് (റിട്ട. മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക്). സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മാങ്കാവ് ശ്മശാനത്തില്‍. സഞ്ചയനം: തിങ്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: