മുംബൈ: ലക്ഷ്മീ രാമകൃഷ്ണ ശ്രീനിവാസിനെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അഡീഷണല്‍ ഡയറക്ടര്‍ (നോണ്‍-എക്സിക്യൂട്ട് ഇന്‍ഡിപെന്റന്റ് ഡയറക്ടര്‍) ആയി നിയമിച്ചു.
38 വര്‍ഷത്തോളം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ പരിചയവുമായാണ് ലക്ഷ്മീ രാമകൃഷ്ണ ശ്രീനിവാസ് എത്തുന്നത്.
1965ല്‍ പ്രൊബേഷണറി ഓഫീസറായി പ്രവര്‍ത്തനം ആരംഭിച്ച ലക്ഷ്മി രാമകൃഷ്ണ ശ്രീനിവാസ് പിന്നീട് ചീഫ് ജനറല്‍ മാനേജര്‍ ആന്റ് ഹെഡ് സ്ട്രാറ്റജിക് ട്രെയ്നിങ് യൂണിറ്റായാണ് വിരമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: