ടെല്‍ അവീവ്: ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയിലെ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക ജിഹാദികളാണെന്ന് ഇസ്രായേല്‍ സൈനിക വക്താവ് ജോനാദന് കോണ്‍റികസ് വ്യക്തമാക്കി.
ഇസ്ലാമിക് ജിഹാദി ഭീകരഗ്രൂപ്പിന്റെ മിസൈലാണ് ലക്ഷ്യംതെറ്റി ആശുപത്രിയില്‍ പതിച്ചത്. തങ്ങള്‍ ഹമാസ് ഭികരര്ക്കതിരെയാണ് പോരാടുന്നത്. ഹമാസ് ഭീകരരാണ്. അവര്‍ക്ക് മിസൈല്‍ ആക്രമണം പലപ്പോഴും ലക്ഷ്യംതെറ്റാറുണ്ടെന്നും ഇസ്രായേല്‍ വ്യക്തമാക്കി.
A failed rocket launch by the Islamic Jihad terrorist organization hit the Al Ahli hospital in Gaza City.
IAF footage from the area around the hospital before and after the failed rocket launch by the Islamic Jihad terrorist organization: pic.twitter.com/AvCAkQULAf
— Israel Defense Forces (@IDF) October 18, 2023
ഇതിനിടെ ആശുപത്രി ആക്രമണത്തിനു പിന്നില്‍ ഇസ്ലാമിക് ജിഹാദി ഭീകരരാണെന്ന് തെളിയിക്കുന്ന റഡാര്‍ ചിത്രങ്ങള്‍ ഇസ്രായേല്‍ പുറത്തുവിട്ടു. ഭീകരര്‍ തൊടുത്ത റോക്കറ്റ് ഗാസ ആശുപത്രയില്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടിരിക്കുന്നത്.
RAW FOOTAGE: A rocket aimed at Israel misfired and exploded at 18:59—the same moment a hospital was hit in Gaza. pic.twitter.com/Kf5xJazSap
— Israel Defense Forces (@IDF) October 17, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: