കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നാളെ പൊതു അവധി. ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ജില്ലയില്‍ പൊതു അവധി പ്രഖ്യാപിച്ചത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
ഹൈന്ദവ വിശ്വാസ പ്രകാരം ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും കേന്ദ്രാമണ് ഭഗവാന് ഗണേശന്. ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് ഗണപതി, ഹിന്ദു കലണ്ടറിലെ ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലാണ് ജനിച്ചത്. ഈ ദിനമാണ് വിനായക ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: