Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

2012ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാചകവാതക സിലിണ്ടര്‍ വില 900 രൂപയാക്കിയപ്പോള്‍ കേന്ദ്രമന്ത്രി രേണുക ചോദിച്ചു:’എന്താ 900 രൂപയ്‌ക്ക് ഗ്യാസ് വാങ്ങിക്കൂടേ?’

"എന്താ 900 രൂപയ്‌ക്ക് ഒരു ഗ്യാസ് സിലിണ്ടര്‍ വാങ്ങിക്കൂടേ?" എന്നായിരുന്നു രേണുകാ ചൗധരിയുടെ ഈ ചോദ്യം.

Janmabhumi Online by Janmabhumi Online
Aug 30, 2023, 11:38 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള പാചകവാതക സിലിണ്ടര്‍ വില 200 രൂപ കുറച്ചതോടെ കോണ്‍ഗ്രസ് ക്യാമ്പുകള്‍ അസ്വസ്ഥമാണ്. മന്‍മോഹന്‍ സിങ്ങ് ഭരിയ്‌ക്കുന്ന കാലത്ത് ഗ്യാസ് വില കുറവായിരുന്നു എന്ന കാണിക്കാന്‍ പല വിധ ആയുധങ്ങള്‍ എടുത്ത് പയറ്റുകയാണ് കോണ്‍ഗ്രസ്.

എന്നാല്‍ 2012ല്‍ മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗ്യാസ് സിലിണ്ടര്‍ വില 900 രൂപയാക്കി ഉയര്‍ത്തിയപ്പോള്‍ അന്ന് വിലക്കയറ്റത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രിയായിരുന്ന രേണുക ചൗധരി വാര്‍ത്താസമ്മേളനത്തില്‍ ഒരു ചോദ്യം ചോദിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായി പ്രചരിക്കുന്നു. “എന്താ 900 രൂപയ്‌ക്ക് ഒരു ഗ്യാസ് സിലിണ്ടര്‍ വാങ്ങിക്കൂടേ?” എന്നായിരുന്നു രേണുകാ ചൗധരിയുടെ ഈ ചോദ്യം.

2012 : Caustic reaction Congress Union minister when the LPG cylinder touched Rs 900 for the first time.

Later it went as high as ₹1240 in 2014

Slap this video to every Congressi who today claiming low LPG prices during UPA timepic.twitter.com/uhmBBNpsUc

— Rishi Bagree (@rishibagree) August 29, 2023

പിന്നീട് ഇതേ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കീഴില്‍ ഗ്യാസ് വില 1241 രൂപ വരെ ഉയര്‍ന്നതായും പറയുന്നു. ഇപ്പോള‍് മോദി സര്‍ക്കാര്‍ ഒറ്റയടിക്ക് ഗ്യാസ് സിലിണ്ടറിന്റെ വില 200 രൂപ കുറച്ച് 900 രൂപയാക്കിയിരിക്കുകയാണ്. എതിര്‍ക്കാന്‍ ന്യായങ്ങളില്ലാതെ വിഷമിക്കുകയാണ് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും.

Tags: Manmohan SinghGas cylinder priceModi govtCongress govt
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകണം ; എന്തിനും മോദി സർക്കാരിനൊപ്പം ഉണ്ടാകുമെന്ന് രാജ്യത്തെ മുസ്ലീം സംഘടനകൾ

India

48 മണിക്കൂർ സമയം , അതിനുള്ളിൽ രാജ്യം വിട്ടേക്കണം ; പാകിസ്ഥാനികൾക്ക് നിർദേശം നൽകി ഇന്ത്യ

News

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 55 ശതമാനമാക്കി ഉയര്‍ത്തി മോദിസര്‍ക്കാര്‍

Kerala

പി.രാജീവ് അമേരിക്കയിലേക്ക് പോകേണ്ട ; അനുമതി നൽകാതെ വിദേശകാര്യ മന്ത്രാലയം

India

ഹംപിയിലെ ബലാല്‍സംഗവും കൊലപാതകവും വിദേശ ടൂറിസ്റ്റുകള്‍ കര്‍ണാടക വിടുന്നു, കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിരോധത്തില്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചു, ടെക്‌നീഷ്യന് ഗുരുതര പരിക്ക്

കൊച്ചിയിലെ ബാറില്‍ ഗുണ്ടകള്‍ ബൗണ്‍സറെ മര്‍ദിച്ചു

ക്ഷേത്രങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കാന്‍ കര്‍ണ്ണാടകസര്‍ക്കാര്‍; മറ്റ് മതങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് നികുതി പിരിക്കാത്തതെന്തെന്ന് ബിജെപി

ഇക്കുറി ലോകചെസ് കിരീടത്തിന് ഗുകേഷുമായി മത്സരിക്കേണ്ട താരത്തെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും

ഇടുക്കി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ ബിജെപി

സൈന്യം വിരട്ടിയതോടെ ജമാഅത്തെ ഇസ്ലാമിക്കാരെ ഇറക്കി ബംഗ്ലാദേശില്‍ വീണ്ടും കലാപമുണ്ടാക്കാന്‍ മുഹമ്മദ് യൂനസ്

വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷകരോട് ആയുധം എടുക്കാന്‍ പറയും : ഇ.പി. ജയരാജന്‍

കാലവര്‍ഷ മുന്നറിയിപ്പ് : ദേശീയ ദുരന്ത നിവാരണ അതോറിറ്റി സംഘം മലപ്പുറത്തേക്ക്

പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം : എത്രയും വേഗം തിരിച്ചു പിടിക്കണം ; ചീഫ് ഇമാം ഡോ. ​​ഉമർ അഹമ്മദ് ഇല്യാസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies