Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വര്‍ഗ്ഗീയ കലാപം മൂലം മുടങ്ങിയ യാത്ര വീണ്ടും നടത്താനുള്ള വിഎച്ച്പി തീരുമാനം; ഹരിയാനയിലെ നൂഹ് പ്രദേശത്ത് കനത്ത പൊലീസ് കാവല്‍

കല്ലേറുണ്ടായതിനെ തുടര്‍ന്ന് മുടങ്ങിപ്പോയ വിശ്വഹിന്ദു പരിഷത്തിന്റെ ജലാഭിഷേക ഘോഷയാത്രയ്‌ക്ക് പകരം ആഗസ്ത് 28ന് ശോഭായാത്ര നടത്താനുള്ള സര്‍വ് ജാതിയ ഹിന്ദു മഹാപഞ്ചായത്തിന്റെ തീരുമാനത്തെ തുടര്‍ന്ന് കനത്ത പൊലീസ് കാവലിലായിരുന്നു ഹരിയാനയിലെ നൂഹ് പ്രദേശം.

Janmabhumi Online by Janmabhumi Online
Aug 28, 2023, 07:55 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കല്ലേറുണ്ടായതിനെ തുടര്‍ന്ന് മുടങ്ങിപ്പോയ വിശ്വഹിന്ദു പരിഷത്തിന്റെ ജലാഭിഷേക ഘോഷയാത്രയ്‌ക്ക് പകരം ആഗസ്ത് 28ന് ശോഭായാത്ര നടത്താനുള്ള സര്‍വ് ജാതിയ ഹിന്ദു മഹാപഞ്ചായത്തിന്റെ തീരുമാനത്തെ തുടര്‍ന്ന് കനത്ത പൊലീസ് കാവലിലായിരുന്നു ഹരിയാനയിലെ നൂഹ് പ്രദേശം. ദല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിപ്രദേശം മുതല്‍ നൂഹ് വരെ ഏഴ് ബാരിക്കേഡുകളാണ് പൊലീസ് ഉയര്‍ത്തിയത്. നൂഹിലേക്ക് ഹിന്ദു ശോഭായാത്രയ്‌ക്ക് തിരിച്ച സന്യാസിമാരുടെ സംഘത്തെ പൊലീസ് ഗുരുഗ്രാമില്‍ അറസ്റ്റ് ചെയ്തിരുന്നു.

മൂന്നാമത്തെ ചെക് പോസ്റ്റിനപ്പുറം മാധ്യമപ്രവര്‍ത്തകരെയും പൊലീസ് കടത്തിവിട്ടില്ല. ജൂലായ് 31ലെ ഹിന്ദു ഘോഷയാത്രയ്‌ക്ക് നേരെ നടന്ന കല്ലേറാക്രമണവും വര്‍ഗ്ഗീയകലാപവും നടന്ന നൂഹ് പ്രദേശം വിജനമായിരുന്നു. തിങ്കളാഴ്ച ജനങ്ങള്‍ ആരും പുറത്തിറങ്ങിയില്ല. എല്ലാ കടകളും അടഞ്ഞുകിടന്നു.

നൂഹിനടുത്തുള്ള നല്‍ഹാര്‍ പ്രദേശത്തെ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ 15 സന്യാസിമാരെ നൂഹ് ജില്ലാ ഭരണകൂടം അനുവദിച്ചിരുന്നു. ഈ ശിവക്ഷേത്രത്തിന് ചുറ്റും കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ജൂലായ് 31ന് വിശ്വഹിന്ദുപരിഷത്ത് നടത്തിയ ബ്രിജ് മണ്ഡല്‍ ജലാഭിഷേക യാത്രയ്‌ക്ക് നേരെ  നാല് പാട് നിന്നും കല്ലേറും പെട്രോള്‍ ബോംബുമെറിഞ്ഞപ്പോള്‍ നൂറുകണക്കിന് ഹിന്ദു വിശ്വാസികള്‍ക്ക് അഭയമായത് നല്‍ഹാറിലെ ശിവക്ഷേത്രമായിരുന്നു. ഹിന്ദു വിശ്വാസികള്‍ ഈ ശിവക്ഷേത്രത്തിനുള്ളിലേക്ക് ഓടിക്കയറി അഭയം തേടുകയായിരുന്നു.

അയോധ്യയില്‍ നിന്നുള്ള ഹിന്ദു സന്യാസിയായ ജഗദ് ഗുരു പരമഹംസ് ആചാര്യയെയും അനുയായികളെയും ഘമോര്‍ജ് ടോള്‍ പ്ലാസയില്‍ തടഞ്ഞു. സരയൂ നദിയെ ജലവും അയോധ്യയിലെ മണ്ണും വഹിച്ചുകൊണ്ടായിരുന്നു പരമഹംസ് ആചാര്യയുടെ നല്‍ഹാര്‍ ശിവക്ഷേത്രത്തിലേക്കുള്ള യാത്ര. പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയതിനെ തുടര്‍ന്ന് അദ്ദേഹം അല്‍പനേരം ടോള്‍ പ്ലാസയില്‍ നിരാഹാരസമരം അനുഷ്ഠിച്ചു. തുടര്‍ന്നാണ് നൂഹിലെ ഡപ്യൂട്ടി കമ്മീഷണര്‍ ധീരേന്ദ്ര ഖാഡ് ഗാഠ 15 സന്യാസിമാരെ നല്‍ഹാര്‍ ശിവക്ഷേത്രം സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്താന്‍ അനുവദിച്ചത്.

ജലാഭിഷേക യാത്ര നടത്തി നല്‍ഹാര്‍ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയ സന്യാസിമാര്‍ ചില ഗ്രാമവാസികളുമായി ചേര്‍ന്ന് സന്യാസിമാര്‍ ഫിറോസ് പൂര്‍ ജിര്‍കയിലെ ഝീര്‍ ക്ഷേത്രവും സന്ദര്‍ശിച്ചു. വളരെ കുറച്ചുപേര്‍ മാത്രമാണ് യാത്രയില്‍ പങ്കെടുത്തതെന്ന് ബജ് രംഗ് ദളിന്റെ ഗുരുഗ്രാം ജില്ലയിലെ കണ്‍വീനര്‍ പ്രവീണ്‍ ഹിന്ദുസ്ഥാനി പറഞ്ഞു. ഹരിയാന ഭരിയ്‌ക്കുന്നത് ബിജെപി സര്‍ക്കാരാണെങ്കിലും നിരവധി ഹിന്ദു നേതാക്കളെയും സന്യാസിമാരെയും മുന്‍കരുതല്‍ എന്ന നിലയില്‍ ഹരിയാന സര്‍ക്കാര്‍ വീട്ടുതടങ്കലില്‍ വെച്ചു. ഇത് ഹിന്ദു വിശ്വാസത്തിനെതിരായ ആക്രമണമാണെന്ന് ബജ്രംഗ് ദള്‍ നേതാവ് കുല്‍ഭൂഷണ്‍ ഭരദ്വാജ് പറഞ്ഞു.

 

Tags: NuhJalabhishek yatraNuh violenceHaryanaNalhar Shiv Temple
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിയാനയിലെ ഇഷ്ടിക ചൂളയിൽ നിന്നും അറസ്റ്റ് ചെയ്തത് 59 ബംഗ്ലാദേശികളെ : സ്ത്രീകളും കുട്ടികളുമടക്കം ഏവരും ഇന്ത്യയിലെത്തിയിട്ട് പത്ത് വർഷം

India

ഹരിയാനയിൽ 174 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : നാടുകടത്താൻ നടപടികൾ ആരംഭിച്ച് പോലീസ്

India

പാകിസ്ഥാന് വേണ്ടി ചാരപ്പണി ; ഹരിയാനയിലെ നൂഹിൽ മുഹമ്മദ് താരിഫ് പിടിയിൽ : ഇതുവരെ അറസ്റ്റിലായത് 11 ചാരൻമാർ

India

ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റി വിവാദ പരാമർശം : അശോക സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ അലി ഖാൻ അറസ്റ്റിൽ

India

ഹരിയാനയിലെ കടുക് പാടങ്ങളിൽ ഇന്ത്യ വെടിവെച്ചിട്ടത് പാകിസ്ഥാന്റെ ‘ഫത്തേ 2’ മിസൈൽ : രാജ്യത്തിന് കരുത്തേകി ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം 

പുതിയ വാര്‍ത്തകള്‍

പോലീസാവാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ‘പോലീസാ’യ യുവതി അറസ്റ്റില്‍

ഇസ്ലാം മതം സ്വീകരിക്കണം : ഘാനയുടെ പ്രസിഡന്റിനോട് പോലും മതം മാറാൻ ആവശ്യപ്പെട്ട് ഇസ്ലാം പുരോഹിതൻ

കാളികാവിലെ കൂട്ടിലാക്കിയ നരഭോജി കടുവയെ വനം വകുപ്പിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്ക്കും സഹതാരം ആന്‍ഡി റോബേര്‍ട്ട്‌സണും കാറപകടത്തില്‍ അന്തരിച്ച ഡീഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്ര സില്‍വയ്ക്കും ആദരമര്‍പ്പിക്കാന്‍ അവര്‍ കളിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ആലേഖനം ചെയ്ത പുഷ്പ മാത്രകയുമായി പോര്‍ച്ചുഗലിലെ ഗൊണ്ടോമറില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയപ്പോള്‍

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

coir

കയര്‍മേഖല അഴിയാക്കുരുക്കില്‍; കയര്‍ത്തൊഴിലാളികളും ക്ഷേമനിധി ബോര്‍ഡും പ്രതിസന്ധിയില്‍

വാന്‍ ഹായ് കപ്പലിലെ തീപ്പിടിത്തം: രക്ഷാസംഘം ആശങ്കയില്‍

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍

1. മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം, 2.വിദ്യാര്‍ത്ഥികള്‍ കിടക്കുന്ന മുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 3. ശുചിമുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 4. മേല്‍ത്തട്ട് വിണ്ടുകീറി 
പൊട്ടിയ നിലയില്‍

മറ്റൊരു ദുരന്തത്തിന് കാത്തിരിക്കുന്നു; കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളും അപകടാവസ്ഥയില്‍

പാക് ചാരവനിത ജ്യോതി മൽ​ഹോത്രയുടെ കേരള യാത്ര ടൂറിസം വകുപ്പിന്റെ ചെലവിൽ; കെ. സുരേന്ദ്രന്റെ ആരോപണം ശരിവച്ച് വിവരാവകാശ രേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies