Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആദ്യ ഓവറില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ബംഗ്ലാദേശിന്റെ വിക്കറ്റ് കൊയ്ത് മലയാളി താരം മിന്നുമണി; മകളുടെ പ്രകടനം മൊബൈലില്‍ കണ്ട് വയനാട്ടുകാരായ അച്ഛനും അമ്മയും

ബംഗ്ലാദേശ് വനിതകള്‍ക്കെതിരെ ധാക്കയില്‍ ഞായറാഴ്ച ആരംഭിച്ച ആദ്യ ടി ട്വന്‍റി മത്സരത്തില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് കൊയ്ത് മലയാളി താരം മിന്നുമണിയ്‌ക്ക് അസുലഭ നേട്ടം. ബൗളര്‍ കൂടിയായ മിന്നുമണി തന്റെ ആദ്യ ഓവറില്‍ തന്നെ ബംഗ്ലാദേശിന്റെ ഷാമിമ സുല്‍ത്താനയുടെ വിക്കറ്റെടുത്തു.

Janmabhumi Online by Janmabhumi Online
Jul 9, 2023, 04:14 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ധാക്ക: ബംഗ്ലാദേശ് വനിതകള്‍ക്കെതിരെ ധാക്കയില്‍ ഞായറാഴ്ച ആരംഭിച്ച ആദ്യ ടി ട്വന്‍റി മത്സരത്തില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് കൊയ്ത് മലയാളി താരം മിന്നുമണിയ്‌ക്ക് അസുലഭ നേട്ടം. ബൗളര്‍ കൂടിയായ മിന്നുമണി തന്റെ ആദ്യ ഓവറില്‍ തന്നെ  ബംഗ്ലാദേശിന്റെ ഷാമിമ സുല്‍ത്താനയുടെ വിക്കറ്റെടുത്തു. വയനാട് സ്വിദേശിനിയായ മിന്നുമണിയുടെ അച്ഛനും അമ്മയും മകളുടെ കളി മൊബൈലില്‍ കണ്ടു. മകളുടെ അപൂര്‍വ്വ നേട്ടം കണ്ടത് അവര്‍ക്ക് സായൂജ്യത്തിന്റെ നിമിഷമായി.  

കളിയുടെ അഞ്ചാമത്തെ ഓവറിലാണ് ക്യാപ്റ്റര്‍ ഹര്‍മന്‍ പ്രീത് കൗര്‍ പന്തെറിയാന്‍ മിന്നുമണിയെ കൊണ്ടുവന്നത്. ആദ്യ മൂന്ന് പന്തുകളിൽ മിന്നുമണിയുടെ പന്തിനെ സിക്‌സിലേക്കും ഫോറിലേക്കും പായിച്ച് രസിച്ച ബംഗ്ലാദേശിന്റെ ഷാമിമ സുല്‍ത്താനയ്‌ക്ക് നാലാമത്തെ പന്ത് വിനയായി. ഷാമിമ സുല്‍ത്താനയുടെ ഷോട്ട് ഇന്ത്യയുടെ ജമീമ റോഡ്രിഗ്സ് ക്യാച്ചെടുത്തു.  

കളിക്കുന്നു. ഇതോടെ ഇന്ത്യന്‍ വനിതാ ടീമില്‍ കളിക്കുന്ന ആദ്യ കേരള താരമായിരിക്കുകയാണ് വയനാട് സ്വദേശിനി മിന്നുമണി.

മൂന്ന്  ടി20 മത്സരങ്ങളാണ്   വനിതാ ക്രിക്കറ്റ് പരമ്പരയിലുളളത്. ധാക്കയിലെ ഷേരെ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളും. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ സബിനേനി മേഘന, മേഘ്ന സിംഗ്, മോണിക്ക പട്ടേല്‍, അഞ്ജലി സര്‍വാണി തുടങ്ങിയവരാണ് ടി20 ടീമില്‍ ഉളളത്. ഇടംകൈയ്യന്‍ സ്പിന്നര്‍മാരായ അനുഷ ബാറെഡ്ഡി, റാഷി കനോജിയ എന്നിവരും ഇന്ത്യന്‍ ടീമിലുണ്ട്.

അതേസമയം, ബംഗ്ലാദേശിന്റെ വനിതാ ക്രിക്കറ്റ് ടീമിലും പുതിയ അംഗങ്ങളുണ്ട്. നിഗര്‍ സുല്‍ത്താന ജോട്ടിയുടെ നേതൃത്വത്തില്‍, പരിചയസമ്പന്നയായ സ്പിന്നര്‍ സല്‍മ ഖാത്തൂണ്‍ ടീമില്‍ തിരിച്ചെത്തി. ദിലാര അക്തറും മറുഫ അക്തറും  ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.  ഓപ്പണിംഗ് ബാറ്റര്‍ ഷാതി റാണിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags: cricketടി-20ബംഗ്ലാദേശ്അന്താരാഷ്ട്രഹര്‍മന്‍പ്രീത് കൗര്‍മിന്നു മണിwomen cricket
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ലോക ടെസ്റ്റ് ജേതാക്കളെ കാത്തിരിക്കുന്നത് 49.28 കോടി രൂപ

Cricket

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഭാരത വനിതാ ടീമിനെ പ്രഖ്യാപിച്ചു

News

എന്നാല്‍ പിന്നെ ഇവിടെ തന്നെയാകാം പിഎസ്എല്‍ 17ന് പുനരാരംഭിക്കും

Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ദക്ഷിണാഫ്രിക്കന്‍ ടീമായി

India

പാകിസ്ഥാനോട് മുട്ടിയത് എത്ര നഷ്ടമാണെന്ന് മോദിക്ക് മനസ്സിലായെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി; ട്രോളില്‍ മുങ്ങി അഫ്രീദി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വെടിയുണ്ട’ പ്രസ്താവനയെ പാകിസ്ഥാൻ എന്തിനാണ് ഭയപ്പെടുന്നത് ? ഭീഷണി മുഴക്കിയ ബിലാവൽ ഭൂട്ടോ അസ്വസ്ഥനാകുന്നു

ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് നല്‍കി; തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച

ഇന്തോനേഷ്യ ഓപ്പണ്‍: സിന്ധു പ്രീക്വാര്‍ട്ടറില്‍

ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറിലെ കരുത്തന്‍ പോരില്‍ ഇന്ന്; ദ്യോക്കോവിച്-സ്വരേവ്

എറണാകുളത്തിന്റെ എം.എസ്. അഖില്‍ ബൗളിങ്ങിനിടെ

കംബൈന്‍ഡ് ഡിസ്ട്രിക്‌സ്-എറണാകുളം ഫൈനല്‍

പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും, മുഖ്യമന്ത്രിയായത് തന്നെ വിഎസിനെ ചതിച്ച് – പി വി അൻവർ

കേരളത്തിൽ 2 റെയിൽ പാതകള്‍ കൂടി, ഓവര്‍ ബ്രിഡ്ജുകള്‍ക്കും അണ്ടര്‍ ബ്രിഡ്ജുകള്‍ക്കും സ്ഥലം ഏറ്റെടുക്കുന്നതിന് മുഖ്യമന്ത്രിയുടെ പിന്തുണ തേടി- മന്ത്രി

പുനരുപയോഗ ഊര്‍ജത്തിന് പുതിയ ചട്ടങ്ങള്‍: കരട് പ്രസിദ്ധീകരിച്ചു; പീക്ക് സമയത്തെ ഉപയോഗത്തിന് ഉയര്‍ന്ന നിരക്ക്

ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റായി ലീ ജെയ്-മ്യുങ് :  ഫാക്ടറിയിൽ തൊഴിലാളിയിൽ നിന്നും പരമോന്നത നേതാവിലേക്ക്

ചാരവൃത്തി: ജ്യോതി മൽഹോത്രയ്‌ക്ക് പിന്നാലെ പഞ്ചാബിൽ മറ്റൊരു യൂട്യൂബർ കൂടി അറസ്റ്റിൽ; ജസ്ബീർ സിങിന് പാകിസ്ഥാനുമായി അടുത്ത ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies