കൊച്ചി: സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ ഡല്‍ഹിയില്‍ നടക്കുന്ന 66-ാമത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ അണ്ടര്‍ 19 കേരള ബാസ്‌ക്കറ്റ് ബോള്‍ ടീമിനെ സെന്റ് മൈക്കിള്‍സ് എച്ച്എസ്എസിലെ ശലഭ.ടിയും തിരുവന്തപുരം സെന്റ് ജോസഫ്‌സ് എച്ച്എസ്എസിലെ സനു ജേക്കബ് ജോണും നയിക്കും.
ടീം:
ആണ്‍കുട്ടികള്‍: സനു ജേക്കബ് ജോണ്‍ (സി) ജിപ്‌സണ്‍ റെജി , ജോസഫ് സെബാസ്റ്റ്യന്‍ (സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് തിരുവനന്തപുരം) ബ്രിസ്റ്റോ സാബു, ജോസഫ് ബെന്നി (എല്‍എഫ്‌സിഎച്ച്എസ്എസ് കൊരട്ടി) സാവിയോ ജോര്‍ജ് ബിനു, റിയോണ്‍ ജോണ്‍സണ്‍ (സെന്റ് എഫ്രേംസ്എച്ച്എസ്എസ് കോട്ടയം) , അഭിനവ് കെ എം (ജിബിഎച്ച്എസ്എസ് മഞ്ചേരി), അഭിനവ് ഇ എസ് (സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പുളിക്കുന്ന്) അബ്ദുള്‍ ഹമീദ് റഹീന്‍ (ഗിരിദീപം ബെത്‌നി കോട്ടയം) അലക്‌സാണ്ടര്‍ എം ബി (ജിബിഎച്ച്എസ്എസ് പനമ്പള്ളി നഗര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ എറണാകുളം) ഗോകുല്‍ കൃഷ്ണ (ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ തിരുവനന്തപുരം) കോച്ച് ജോണ്‍സണ്‍ തോമസ് (കെഎസ്എസ്സി), രാജീവ് എബ്രഹാം (സെന്റ് പീറ്റേഴ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കുറുമ്പനാട്).
പെണ്‍കുട്ടികള്‍: ശലഭ ടി പി(സി) (സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ് കോഴിക്കോട്) ദേവിക സുനില്‍ കുമാര്‍, റബേക്ക മേരി ബ്ലെസന്‍, ആന്‍ മരിയ (എല്‍ സിഎച്ച്എസ്എസ് കൊരട്ടി) ഐശ്വര്യ പ്രസാദ്, മിഷാല്‍ അല്‍ഫോന്‍സ പയസ്, ജിബിയ ബിജു (മൗണ്ട് കാര്‍മല്‍ എച്ച്എസ്എസ് കോട്ടയം) ഫെബ ഫാത്തും, എം ടി, കൃഷ്ണ തീര്‍ത്ഥ (പ്രൊവിഡന്‍സ് എച്ച്എസ്എസ് കോഴിക്കോട് ) അല്‍മിറ്റ് മേരി സൂരജ് (എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസ് കൊല്ലം) മരിയ മോത്തി (സെന്റ് ജോസഫ്‌സ് ജിഎച്ച്എസ് ആലപ്പുഴ) അല്‍ബീന അഭിലാഷ് (ജിവിഎച്ച്എസ്എസ് കണ്ണൂര്‍) കോച്ച് മുഹമ്മദ് എ ഐ (ജിഎച്ച്എസ്എസ് കിണാശ്ശേരി ) സരിക) (തൃശൂര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: