Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സവാദ് ജാമ്യം കിട്ടി ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ മാലയിട്ട് സ്വീകരിക്കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

ബസില്‍ നടിയുടെ സമീപത്ത് ഇരുന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയതിന്റെ പേരില്‍ ജയിലിലായ സവാദ് ജാമ്യം നേടി പുറത്തിറങ്ങുമ്പോള്‍ പൂമാലയിട്ട് സ്വീകരിക്കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. നടിയ്‌ക്ക് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടാനുള്ള കള്ളപ്പരാതിയാണ് ഇതെന്നും ഉള്ള അവകാശവാദവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അവകാശപ്പെടുന്നു.

Janmabhumi Online by Janmabhumi Online
Jun 2, 2023, 04:52 pm IST
in Kerala
പ്രതിയായ സവാദ് (ഇടത്ത്) ബസ് കണ്ടക്ടര്‍ പ്രദീപ് (ഇടത്ത് നിന്നും രണ്ടാമത്) നടിയായ പെണ്‍കുട്ടി (ഇടത്ത് നിന്നും മൂന്നാമത്) വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ (വലത്തേയറ്റം)

പ്രതിയായ സവാദ് (ഇടത്ത്) ബസ് കണ്ടക്ടര്‍ പ്രദീപ് (ഇടത്ത് നിന്നും രണ്ടാമത്) നടിയായ പെണ്‍കുട്ടി (ഇടത്ത് നിന്നും മൂന്നാമത്) വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ (വലത്തേയറ്റം)

FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ബസില്‍ നടിയുടെ സമീപത്ത് ഇരുന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയതിന്റെ പേരില്‍ ജയിലിലായ സവാദ് ജാമ്യം നേടി പുറത്തിറങ്ങുമ്പോള്‍ പൂമാലയിട്ട് സ്വീകരിക്കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. നടിയ്‌ക്ക് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടാനുള്ള കള്ളപ്പരാതിയാണ് ഇതെന്നും  ഉള്ള അവകാശവാദവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അവകാശപ്പെടുന്നു.  

‘സവാദിനെ കാണാന്‍ ഞാന്‍ ജയിലില്‍ പോയിരുന്നു. അയാള്‍ നിരാശനാണ്. ഫുഡ് കഴിക്കുന്നില്ലെന്നും  സവാദിന്റെ കുടുംബം  ഡീസന്‍റ് ഫാമിലിയാണെന്നും അജിത് കുമാര്‍ വാദിക്കുന്നു. സവാദിന്റെ കുടുംബമൊക്കെ നാട് വിട്ട് പോയെന്നും സവാദിന്  പുതിയ ജീവിതം കൊടുക്കുകയാണ് ലക്ഷ്യമെന്നും  അജിത് കുമാര്‍ പറയുന്നു.  

തൃശൂർ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്‌ക്കിടയിലാണ് കഴിഞ്ഞ ദിവസം കേട്ടാല്‍ അറയ്‌ക്കുന്ന ഈ സംഭവം അരങ്ങേറിയത്. യാത്രക്കാരിയായ നടി കൂടിയായ പെൺകുട്ടിയുടെ അടുത്ത് വന്നിരുന്ന്  പ്രതിയായ കോഴിക്കോട് സ്വദേശി സവാദ്  സ്വയംഭോഗം ചെയ്യുകയുമായിരുന്നു. ഉടൻ തന്നെ പെൺകുട്ടി ബഹളം വച്ചു. പിന്നാലെയാണ് കണ്ടക്ടറായ പ്രദീപ് അടുത്തെത്തി. അക്രമി ബസിൽ നിന്ന് ചാടിയിറങ്ങി പ്രദീപിനെ തട്ടിമാറ്റി അകലേക്ക് ഓടി മറഞ്ഞെങ്കിലും വിട്ടുകൊടുക്കാൻ പ്രദീപും തയാറായില്ല. പ്രതിയുടെ തൊട്ടുപിന്നാലെ പ്രദീപും കെഎസ്ആർടിസി ഡ്രൈവറും വെച്ചുപിടിച്ചു. ഒടുവിൽ ഒരു കിലോമീറ്ററോളം പിന്നാലെ ഓടി പ്രതിയായ സവാദിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് തങ്ങളുടെ ബസിലെ യാത്രക്കാരിക്ക് നീതി ഉറപ്പാക്കുകയായിരുന്നു.

സംഭവം അറിഞ്ഞ ഉടന്‍ തന്നെ പെണ്‍കുട്ടിക്ക് കൃത്യമായ പിന്തുണ നല്‍കി കൂടെ നിന്ന കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ സ്വന്തം തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുവെന്നും ബസില്‍ വെച്ച്‌ മോശമനുഭവമുണ്ടായതിനെ തുടര്‍ന്ന് ശബ്ദമുയര്‍ത്തിയ പെണ്‍കുട്ടിയോട് “നിങ്ങള്‍ക്ക് പരാതിയുണ്ടോ..” എന്ന് ചോദിക്കുകയും പരാതിയുണ്ടെന്ന് പെൺകുട്ടി പറഞ്ഞതോടെ ”ഡോർ തുറക്കേണ്ട” എന്ന് ഡ്രൈവറോട് പറയുകയും ആര്‍ജ്ജവത്തോടെ ഇടപെടുകയും ചെയ്ത കെ എസ് ആര്‍ ടി സി കണ്ടക്ടർ കൈയടി അര്‍ഹിക്കുന്നു എന്ന് അന്ന് സമൂഹമാധ്യമങ്ങള്‍ കണ്ടക്ടറെ വാഴ്‌ത്തുകയും ചെയ്തിരുന്നു. മാധ്യമങ്ങളില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയ ഈ സംഭവത്തില്‍ പ്രതിയായ കോഴിക്കോട് സവാദിന് പിന്തുണയുമായി ഒരു സംഘടന എത്തുന്നത് സംശയത്തോടെയാണ് പലരും നോക്കിക്കാണുന്നത്.  ഒരു വലിയ ജനക്കൂട്ടം മുഴുവന്‍ സാക്ഷിയാവുകയും കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഉള്‍പ്പെടെ ഇടപെടുകയും ചെയ്ത സംഭവത്തില്‍ പൊടുന്നനെ കഥയ്‌ക്ക് ട്വിസ്റ്റ് കൊണ്ടുവരാന്‍ ശ്രമിച്ചതും സംശയദൃഷ്ടിയോട് ഒരു വിഭാഗം വീക്ഷിക്കുന്നു. 

പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സ് ഉണ്ടാക്കാന്‍ നടത്തിയ നാടകമാണ് ഈ സംഭവമെന്നും ഈ കേസില്‍ സവാദിന് വേണ്ടി വാദിക്കാന്‍ അഡ്വ. ആളൂരിനെ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറയുന്നു. 

Tags: ജയില്‍വട്ടിയൂര്‍ക്കാവ്ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍സ്വയംഭോഗംവട്ടിയൂര്‍ക്കാവ് അജിത് കുമാര്‍സവാദ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇമ്രാന്‍ ഖാന് ജയിലില്‍ സി ക്ലാസ് സൗകര്യം; സെല്ലില്‍ പ്രാണികളും കൊതുകുകളും, പുറത്തിറക്കണമെന്ന് അഭിഭാഷകനോട് അഭ്യര്‍ത്ഥിച്ച് ഇംറാന്‍

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

Kerala

കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതിലിന്റെ ഒരുഭാഗം തകര്‍ന്നു; സുരക്ഷയ്‌ക്കായി സായുധ സേനയെ നിയോഗിക്കും

Kerala

വനിതാ നവോത്ഥാന മതിലുപണിത നാട്ടിൽ ‘സ്വന്തം ഇറച്ചി പുറത്തിട്ടവനെ’ പൂമാലയിട്ട് ആദരിക്കുന്നു; സവാദ് വിഷയത്തില്‍ പ്രതികരിച്ച് ജോയ് മാത്യു

Kerala

ബസിലെ നഗ്നതാപ്രദർശനം; ജാമ്യത്തിലിറങ്ങിയ സവാദിന് പൂമാലയിട്ട് സ്വീകരണം, ഞങ്ങളെല്ലാം ഒപ്പമുണ്ടെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ

പുതിയ വാര്‍ത്തകള്‍

ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം: വര്‍ക്കലയില്‍ 6 പേര്‍ പിടിയില്‍

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ശര്‍മ്മിഷ്ഠ പനോളി (വലത്ത്) കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജി (ഇടത്ത്)

ശര്‍മ്മിഷ്ഠ പനോളിക്ക് ജാമ്യം നല്‍കാത്ത ജഡ്ജിയെ വധിക്കണമെന്ന് സമൂഹമാധ്യമപോസ്റ്റ്; ബിജെപി പ്രവര്‍ത്തകരെ കുടുക്കാന്‍ വ്യാജഅക്കൗണ്ടുകള്‍ വഴി സന്ദേശം

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി, കുട്ടനാട് താലൂക്കിലും അവധി

ആലുവയിലെ മില്‍മ ബൂത്തുകളില്‍ വിതരണം ചെയ്ത പാല്‍ പാക്കറ്റുകളില്‍ തൂക്കം കൂടുതല്‍

അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി മരിച്ചു

വനിതാ ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (വലത്ത്) ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം (നടുവില്‍)

നമ്മളും നിങ്ങളും മുസ്ലിംരാജ്യങ്ങളാണ്….മലേഷ്യയിലെത്തിയ ഇന്ത്യന്‍ സംഘത്തെ മതം പറഞ്ഞ് തുരത്താന്‍ പാകിസ്ഥാന്റെ ശ്രമം

തൃശൂരില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം, രണ്ടാം ഭര്‍ത്താവിനെ തെരയുന്നു

ആര്‍സിബി ആഘോഷപരിപാടിക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

തുർക്കി എയർലൈൻസ് വിമാനങ്ങളിൽ മിന്നൽ പരിശോധന ; ഇന്ത്യയിലെ നിയമങ്ങൾ പാലിച്ച് തന്നെ പ്രവർത്തിക്കണമെന്ന് നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies