തിരുവനന്തപുരം:കേന്ദ്ര ആഭ്യന്തര അമിത് ഷായുടെ അഞ്ചാം തീയതിയിലെ തൃശൂര്‍ സന്ദര്‍ശനം മാറ്റിവച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. തേക്കിന്‍കാട് മൈതാനിയില്‍ രാഷ്ട്രീയ പൊതുയോഗം അടക്കം പരിപാടികള്‍ ആയിരുന്നു അമിത് ഷായ്ക്ക് കേരളത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ജി20യുമായി ബന്ധപ്പെട്ട് അടിയന്തരയോഗം വേണ്ടിവന്നതിനാല്‍ കേരള സന്ദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നു. പുതിയ തീയതി രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: