ഈ വര്‍ഷം ഒക്ടോബര്‍ 21ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത വിഷ്ണു മഞ്ചുവിന്റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് ഹിറ്റ് ജിന്ന ഒടിടിയില്‍ എത്തിയിരിക്കുകയാണ്. കോമഡി ത്രില്ലറായി തിയേറ്ററുകളില്‍ എത്തിയ ചിത്രം പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണം ആയിരുന്നു നേടിയെടുത്തത്.
സണ്ണി ലിയോണ്‍, പായല്‍ രാജ്പുത്, വെണ്ണേല കിഷോര്‍, സുനില്‍, രഘു ബാബു, ചമ്മക് ചന്ദ്ര, സത്യം രാജേഷ്, നരേഷ്, സദ്ദാം, ഭദ്രം തുടങ്ങിയവരാണ് ജിന്ന സിനിമയില്‍ അണിനിരന്നത്. ജിന്ന എന്ന ചിത്രം ഡിജിറ്റല്‍ റിലീസിന് തയ്യാറായിക്കഴിഞ്ഞു, ഡിസംബര്‍ രണ്ടു മുതല്‍ ആമസോണ്‍ പ്രൈമില്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. തെലുങ്കിലും മലയാളത്തിലും എന്നീ ഭാഷകളിലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: