ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ആക്രമണം അഴിച്ച് വിട്ട്് ഭീകരര്‍. കുല്‍ഗാമില്‍ ബാങ്ക് ജീവനക്കാരനെ വെടിവച്ചുകൊന്നു. രാജസ്ഥാന് സ്വദേശി വിജയ കുമാറാണ് മരിച്ചത്.
കശ്മീര്‍ താഴ്വരയില് ഒരു വര്‍ഷത്തിനിടെ 16 ആസൂത്രിത കൊലപാതകങ്ങള്‍ ഇതുവരെ നടന്നതായാണ് പോലീസ് കണക്കുകള്‍. അധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഗ്രാമത്തലവന്മാര് ഉള്‍പ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്. പ്രദേശവാസികള്‍ ഭീകരരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ ആയപ്പോള്‍ അവരെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് ദേശീയ മാധ്യമത്തോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: