കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ലോറി നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. അതേസമയം ചുരത്തില്‍ അതി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
ചുരത്തിന്റെ ആറാം വളവിലാണ് ലോറി മറിഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്സും പോലീസും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ടാങ്കര്‍ ലോറിയില്‍ നിന്ന് ഇന്ധനചോര്ച്ചയില്ലെന്നാണഅ പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: