കൊല്ലം: വെറ്റമുക്ക് മസ്ജിദ് തഖ്വയില്‍ നോമ്പ് തുറക്കുന്ന ബാങ്കുവിളി സമയത്താണ് വെറ്റമുക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചുളള ഘോഷയാത്ര കടന്നുവന്നത്, പളളിയിലെ ബാങ്ക് വിളി കേട്ടതോടെ വാദ്യമേളങ്ങള്‍ നിര്‍ത്തുകയും, ഭക്തജനങ്ങളില്‍ ചിലര്‍ പളളിയിലേക്ക് നോക്കി തോഴുകൈയ്യോടെ നില്‍ക്കുകയും ചെയ്തു.ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: