ബര്‍ലിന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ബെര്‍ലിനിലെ ആം പോട്സ്ഡാമര്‍ പ്ലാറ്റ്സ് തിയേറ്ററില്‍ ജര്‍മ്മനിയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളും ഗവേഷകരും പ്രൊഫഷണലുകളും അടങ്ങുന്ന ജര്‍മ്മനിയിലെ ഊര്‍ജ്ജസ്വലരായ ഇന്ത്യന്‍ സമൂഹത്തിലെ 1600ലധികം അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. ജര്‍മ്മനിയുടെ സമ്പദ്വ്യവസ്ഥയ്ക്കും സമൂഹത്തിനും അവര്‍ നല്കിയ സംഭാവനകള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ആഗോളതലത്തില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ സംരംഭത്തിലേക്ക് സംഭാവന നല്കാന് അവരെ ആഹ്വാനം ചെയ്തു
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: