Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉപ്പു സത്യഗ്രഹ സ്മൃതിയാത്ര 10ന് തുടക്കം; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും; പുനരാവിഷ്‌കരിക്കുമെന്ന് അമൃതോത്സവ സംഘാടക സമിതി

അമൃതോത്സവത്തിന്റെ ഭാഗമായി ഓരോ ജില്ലയിലും 75 പ്രധാന കേന്ദ്രങ്ങളില്‍ മഹാപുരുഷന്മാരുടെ സ്മരണദിനത്തില്‍ പുഷ്പാര്‍ച്ചന, ജ്യോതിപ്രയാണം, സെമിനാറുകള്‍, ഗൃഹ സമ്പര്‍ക്കങ്ങള്‍, പുസ്തകവിതരണം, സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള മത്സരങ്ങള്‍. വനിതാ സമ്മേളനങ്ങള്‍, ബങ്കിം ചന്ദ്ര ചാറ്റര്‍ജി ജന്മദിനമായ ജൂണ്‍ 26ന് സാമൂഹ്യ വന്ദേമാതര ആലാപനം, ജൂലൈ 23 ശനിയാഴ്ച തിലക് ജയന്തി ദിനത്തില്‍ തൊഴിലാളി വ്യാപാരി വ്യവസായി സംയുക്ത സംഗമങ്ങള്‍, യുവ സമ്മേളനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.

Janmabhumi Online by Janmabhumi Online
Apr 7, 2022, 08:33 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം/കോഴിക്കോട്: കേളപ്പജിയുടെ നേതൃത്വത്തില്‍  1930 ഏപ്രില്‍ 13 മുതല്‍ 23 വരെ നടന്ന  ഉപ്പുസത്യഗ്രഹ യാത്ര പുനരാവിഷ്‌കരിക്കുമെന്ന് അമൃതോത്സവ സംഘാടക സമിതി ഭാരവാഹികള്‍ തിരുവനന്തപുരത്തും കോഴിക്കോടും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10ന് വൈകിട്ട് 4ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യാത്ര ഉദ്ഘാടനം ചെയ്യും. കോസ്റ്റ്ഗാര്‍ഡ് മുന്‍ ഡയറക്ടര്‍ പ്രഭാകരന്‍ പലേരി അധ്യക്ഷത വഹിക്കും. കേളപ്പജിയുടെ പൗത്രന്‍ നന്ദകുമാര്‍ മൂടാടി, കെ. മാധവന്‍നായരുടെ പൗത്രി പി. സിന്ധു എന്നിവര്‍ പങ്കെടുക്കുമെന്ന് സമിതി അധ്യക്ഷന്‍ മുന്‍ കരസേന ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ ശരത്ചന്ദ്, പൊതുകാര്യദര്‍ശി എം. ജയകുമാര്‍, ജോയിന്റ് കണ്‍വീനര്‍ എം.എസ്. ഗിരി എന്നിവര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

11നും 12നും മലപ്പുറം ജില്ലയിലെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതികേന്ദ്രങ്ങളിലൂടെ ‘സ്വതന്ത്രതാ ജ്വാല’ എന്ന പേരില്‍ ദീപശിഖാ പ്രയാണം നടത്തും. 12ന് വൈകിട്ട് 5.30ന് കെ.പി. കേശവമേനോന്റെ അന്ത്യവിശ്രമസ്ഥലമായ കോന്നാട് കടപ്പുറത്ത് സമാപിക്കും. കെ. കേളപ്പന്റെ അര്‍ധകായ പ്രതിമയും വഹിച്ച്, ‘കേരളത്തെ വീണ്ടെടുക്കാന്‍ കേളപ്പജിയിലേക്ക് മടങ്ങുക’ എന്ന മുദ്രാവാക്യവുമായി 13 ന് രാവിലെ 8.30ന് തളി ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിക്കുന്ന യാത്ര 142 കിലോമീറ്റര്‍ പിന്നിട്ട് 23ന് വൈകിട്ട് നാലിന് പയ്യന്നൂര്‍ ഗാന്ധി മൈതാനത്ത് സമാപിക്കും. സമാപന സമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുമെന്ന് കോഴിക്കോട് സംഘാടകസമിതി ചെയര്‍മാന്‍ ഡോ. പ്രഭാകരന്‍ പലേരി, ഇ.സി. അനന്തകൃഷ്ണന്‍, അനൂപ് കുന്നത്ത്, ടി.വിജയന്‍ എന്നിവര്‍ അറിയിച്ചു. കേളപ്പജി ട്രസ്റ്റ്, ഗാന്ധിപീസ് ഫൗണ്ടേഷന്‍, സര്‍വോദയ സംഘം എന്നിവയും യാത്രയില്‍ സഹകരിക്കുന്നുണ്ട്.

യാത്രയില്‍ 32 സമരഭടന്മാരെ അനുസ്മരിച്ച് വിവിധമേഖലകളിലെ 32 പ്രതിഭകളുടെ സാന്നിധ്യമുണ്ടാകും. കോഴിക്കോട് മുതല്‍ പയ്യന്നൂര്‍ വരെ 75 സമ്മേളനങ്ങള്‍ നടക്കും. വിഷു ദിനത്തില്‍, കേളപ്പജിയുടെ ഒതയോത്ത് വീട്ടില്‍ വിഷുസദ്യ ഒരുക്കും. തുടര്‍ന്ന് കേളപ്പജിയുടെ കൊയപ്പള്ളി തറവാട് സന്ദര്‍ശിക്കും. മഹാത്മാഗാന്ധി വന്ന് സംസാരിച്ച പാക്കനാര്‍ പുരത്ത് യാത്ര എത്തിച്ചേരും. 17ന് മാഹിയിലെ പൊതുസമ്മേളനം പോണ്ടിച്ചേരി നിയമസഭാ സ്പീക്കര്‍ ആര്‍. ശെല്‍വം ഉദ്ഘാടനം ചെയ്യും. 23ന് പയ്യന്നൂര്‍ ഉളിയത്ത് കടവില്‍ ഉപ്പുകുറുക്കല്‍ പുനരാവിഷ്‌കരിച്ച ശേഷം ഗാന്ധിപാര്‍ക്കില്‍ സമാപന സമ്മേളനം നടക്കും.

അമൃതോത്സവത്തിന്റെ ഭാഗമായി ഓരോ ജില്ലയിലും 75 പ്രധാന കേന്ദ്രങ്ങളില്‍ മഹാപുരുഷന്മാരുടെ സ്മരണദിനത്തില്‍ പുഷ്പാര്‍ച്ചന, ജ്യോതിപ്രയാണം, സെമിനാറുകള്‍, ഗൃഹ സമ്പര്‍ക്കങ്ങള്‍, പുസ്തകവിതരണം, സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള മത്സരങ്ങള്‍. വനിതാ സമ്മേളനങ്ങള്‍, ബങ്കിം ചന്ദ്ര ചാറ്റര്‍ജി ജന്മദിനമായ ജൂണ്‍ 26ന് സാമൂഹ്യ വന്ദേമാതര ആലാപനം, ജൂലൈ 23 ശനിയാഴ്ച തിലക് ജയന്തി ദിനത്തില്‍ തൊഴിലാളി വ്യാപാരി വ്യവസായി സംയുക്ത സംഗമങ്ങള്‍, യുവ സമ്മേളനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.

Tags: Saltകെ കേളപ്പന്‍Sathyagraha
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

Samskriti

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

Health

തൈറോയിഡ് പ്രശ്‌നങ്ങളോ? അയഡിന്‍ അളവ് നിലനിര്‍ത്താന്‍ ആയുര്‍വേദ മാര്‍ഗങ്ങളുണ്ട്

Varadyam

ഉപ്പ് തിന്നാല്‍ വെള്ളം കുടിക്കും

Kerala

സത്യത്തെ തമസ്‌ക്കരിക്കുന്ന പുനര്‍ വായന; ജന്മഭൂമി പ്രസദ്ധീകരിച്ച ‘വൈക്കം സത്യഗ്രഹം ഒരു പുനര്‍ വായന’ എന്ന ലേഖനത്തോടുള്ള പ്രതികരണം

പുതിയ വാര്‍ത്തകള്‍

ആക്‌സിയം- 4 ദൗത്യത്തിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍- 9 നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും ബഹിരാകാശത്തേക്ക് 
പറന്നുയരുന്നു

ചരിത്രം കുറിച്ച് ശുഭാംശു; ആക്‌സിയം 4 ബഹിരാകാശത്തേക്ക്

ഒമാനിൽ മിക്ക മേഖലകളിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നു

പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് ലിസ്റ്റില്‍ മുന്‍ ജില്ലാ ജഡ്ജിയും ഹിന്ദു നേതാക്കളും; വധിക്കാന്‍ തയാറാക്കിയത് 977 പ്രമുഖരുടെ പട്ടിക

ആർ‌ഐ‌സി ത്രികക്ഷി ചർച്ചകൾ ഉടൻ ആരംഭിക്കും ; ഇന്ത്യ- ചൈന ബന്ധത്തിൽ പുരോഗതിയെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

അടിയന്തരാവസ്ഥ വിരുദ്ധ പോരാളികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധാഞ്ജലി

തെരുവ് നായയെ വെടിവെച്ചത് കൊണ്ടത് സ്‌കൂളിലേക്ക് പോകുകയായിരുന്ന11 കാരന്: വിദ്യാർത്ഥി ​ഗുരുതരാവസ്ഥയിൽ, രണ്ടുപേർ അറസ്റ്റിൽ

ഇറാനിൽ കലാപഭീതി , ഖമേനി അടിച്ചമർത്തൽ നടപടി ആരംഭിച്ചു ; നൂറുകണക്കിന് പേർ അറസ്റ്റിൽ, അതിർത്തികൾ അടച്ചു

1, അടിയന്തരാവസ്ഥക്കാലത്ത് നടന്ന ഒരു വന്ധ്യംകരണത്തിന്റെ ചിത്രം. 2, സഞ്ജയ്ഗാന്ധിയും ഇന്ദിരയും

അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍ ശാശ്വതമായ ഓര്‍മപ്പെടുത്തല്‍

സമാനതകളില്ലാത്ത സത്യഗ്രഹം

അടിയന്തരാവസ്ഥയെക്കുറിച്ച് പഠിക്കണം, പഠിപ്പിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies