Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സാധാരണക്കാരന് നീതി നിഷേധിക്കപ്പെടാന്‍ ഇടവരുത്തരുത്; അഭിഭാഷകര്‍ നീതിബോധം വെടിയരുതെന്ന് പി.ജെ. അലക്‌സാണ്ടര്‍

ഇന്ത്യന്‍ സ്വാതന്ത്രസമരരംഗത്തും ഇന്ത്യന്‍ ഭരണഘടനയുടെ ഉദയത്തിനു പിന്നിലും അഭിഭാഷകരുടെ പങ്ക് നിസ്തുലമാണ്. എതിരഭിപ്രായങ്ങളെ ശ്രവിക്കുകയും മറുപടി പറയുകയും ചെയ്തതിലൂടെയാണ് ഭാരതത്തിന്റെ സാമൂഹിക വികസനമുണ്ടായിട്ടുണ്ട്. നിയമരംഗം അതിന്റേതായ സംഭാവന നല്‍കിയിട്ടുമുണ്ട്.

Janmabhumi Online by Janmabhumi Online
Mar 25, 2022, 09:01 pm IST
in Parivar
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സാധാരണക്കാരന് നീതി നിഷേധിക്കപ്പെടുമ്പോള്‍ അത് ലഭ്യമാക്കികൊടുക്കാന്‍ ചുമതലപ്പെട്ടവരാണ് അഭിഭാഷകരെന്നും അവര്‍ നീതിബോധം കൈവിടരുതെന്നും മുന്‍ ഡിജിപി പി.ജെ. അലക്‌സാണ്ടര്‍. അഭിഭാഷക പരിഷത്ത് തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സ്വാതന്ത്രസമരരംഗത്തും ഇന്ത്യന്‍ ഭരണഘടനയുടെ ഉദയത്തിനു പിന്നിലും അഭിഭാഷകരുടെ പങ്ക് നിസ്തുലമാണ്. എതിരഭിപ്രായങ്ങളെ ശ്രവിക്കുകയും മറുപടി പറയുകയും ചെയ്തതിലൂടെയാണ് ഭാരതത്തിന്റെ സാമൂഹിക വികസനമുണ്ടായിട്ടുണ്ട്. നിയമരംഗം അതിന്റേതായ സംഭാവന നല്‍കിയിട്ടുമുണ്ട്. ഭരണവും ഭരണസംവിധാനവും ജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമാവണം. അത് സംഭവിക്കാതെ വരുന്നു. ഇന്ന് നല്ല നിയമങ്ങളുണ്ട്, നല്ല ജഡ്ജിമാരുണ്ട്, നല്ല അഭിഭാഷകരുണ്ട്. എന്നിട്ടും ചില വേളകളില്‍ അര്‍ഹതപ്പെട്ടവര്‍ക്ക്, സാധാരണക്കാര്‍ക്ക് നീതി കിട്ടാതെ പോകുമ്പോള്‍ ആ സാഹചര്യം മാറ്റിമറിക്കാന്‍ കഴിവുള്ള വിഭാഗമാണ് അഭിഭാഷക സമൂഹമെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. ബി. ആര്‍. ശ്യാം അധ്യക്ഷത വഹിച്ചു. റിട്ട. ജസ്റ്റിസ് എ.കെ. ഗോപകുമാര്‍, അധിവക്ത പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ആര്‍. രാജേന്ദ്രന്‍, ദേശീയ സമിതിയംഗം അഡ്വ. കെ.എസ്. രാജഗോപാല്‍, അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി. അശോക്, സംസ്ഥാന സെക്രട്ടറി അഡ്വ. അജിത് അണിയൂര്‍, സംസ്ഥാനസമിതിയംഗം അഡ്വ. പി. സന്തോഷ്‌കുമാര്‍, അഡ്വ.എന്‍. അരവിന്ദാക്ഷന്‍നായര്‍, അഡ്വ. എസ്. ഷിബുകുമാര്‍, അഡ്വ. ശങ്കരന്‍കുട്ടി, അഡ്വ. ഐക്കര എം. അനില്‍കുമാര്‍, അഡ്വ. എ. രാധാകൃഷ്ണന്‍, അഡ്വ. എ.ജി. ശ്യാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: ConferenceAbhibhashaka parishadതിരുവനന്തപുരം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എഐസിസി സമ്മേളനം നാളെ; പ്രിയങ്കാ വാദ്ര വിദേശത്ത് തന്നെ

Kottayam

എതിര്‍പക്ഷത്തെ ഒതുക്കി, വിഭാഗീയത പതുക്കി, ക്രൈസ്തവമേഖലയില്‍ ജോസഫിന് മൂന്നാമൂഴം നല്‍കി സിപിഎം സമ്മേളനം

India

സമ്മേളനം കഴിഞ്ഞാല്‍ ഇരിക്കുന്ന കസേരയുമായി പോകാം! എഡിഎംകെയുടേത് എന്തു തങ്കപ്പെട്ട ഓഫര്‍!

Kerala

സിപിഎം സംസ്ഥാന സമ്മേളന തീയതിയില്‍ മാറ്റം, സമ്മേളനം മാര്‍ച്ച് ആറ് മുതല്‍ ഒമ്പതുവരെ കൊല്ലത്ത്

India

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ; പോലീസിന് കർശന നിർദ്ദേശം നൽകി ഫഡ്‌നാവിസ്

പുതിയ വാര്‍ത്തകള്‍

വെടിനിർത്തലിന് തയ്യാറായി ഹമാസ്, ഇസ്രയേലുമായി ഉടൻ ചർച്ചകൾ ആരംഭിക്കും

നെല്‍കര്‍ഷകരുടെ പ്രശ്നം: രണ്ടാഴ്‌ച്ചക്കകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും – കുമ്മനം

മകന്റെ മുന്നിൽ വെച്ച് ഭർത്താവ് ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു

ആരോഗ്യത്തകര്‍ച്ച സിപിഎമ്മില്‍ നിഴല്‍യുദ്ധം

ഡോ. കെ.എസ്. അനില്‍കുമാറിന്റെ ഇരട്ടത്താപ്പ്; 2020ല്‍ ഭാരതാംബയെ അംഗീകരിച്ചു, 2025ല്‍ മതചിഹ്നം

പശ്ചിമ ബംഗാൾ: ഒൻപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ വിരമിച്ച അധ്യാപകൻ റഫീകുലിന് ജീവപര്യന്തം തടവ് ശിക്ഷ 

വിവേകാനന്ദ സ്വാമിയുടെ മഹാസമാധി സ്മരണയില്‍

അക്കരെ കൊട്ടിയൂര്‍ 11 മാസം നിശബ്ദതയിലേക്ക്

പതിനാലടി ഉയരമുള്ള ശിവന്റെ വെങ്കല ശില്പം ഇന്ന് ഗവര്‍ണര്‍ അനാച്ഛാദനം ചെയ്യും

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies