കോട്ടയം: തിരുനക്കരമൈതാനത്ത് സംശയാസ്പതമായ സാഹചര്യത്തില്‍ കണ്ടയാളെ ഫ്ളൈയിങ്ങ് സ്വാഡ് ചോദ്യം ചെയ്തപ്പോള്‍ സ്പോടനം നടത്താന്‍ പദ്ധതി ഇട്ട് എത്തിയവരാണെന്ന് മനസിലാക്കി
, വോക്കിടോക്കി കണ്ടെത്തുകയും ചെയ്തു.സംഭവം കണ്ട് നഗരത്തില്‍ കൂടിയവര്‍ എല്ലാം ഭയപ്പെട്ടു. തിരുനക്കര മൈതാനത്ത് സ്പോടകവസ്തുക്കളുമായി എത്തി എന്നും നാട്ടില്‍ പാട്ടായി.ആളുകള്‍ ഭയചകിതരായി. റോഡ ബ്ലോക്ക് ആവുകയും പരിഭ്രാന്തിപരത്തുകയും ചെയ്തു. ഡിവൈഎസ്പി ജെ. സന്തോഷ്കുമാര്‍ എത്തുകയും ഇത് ഒരു മോക് ട്രില്‍ മാത്രമായിരുന്നു എന്നും. ആളുകള്‍ ഭയപ്പെടേണ്ട എന്നും പറഞ്ഞു. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായല്‍ പോലീസ് എങ്ങനെ പ്രതികരിക്കുമെന്നും, സജ്ജമാക്കണമെന്നും, ജനങ്ങള്‍ക്ക് അത് കാണാനും ആയി നടത്തിയ പരിശീലനത്തിന്റെ ഭാഗമായിരുന്നു എന്ന് അദ്ദേഹം വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: