സി.എസ്.എഫ് ഫിലിംസിന്റെ ബാനറില്‍ മുഹമ്മദ് അബ്ദുല്‍ സമദ് നിര്‍മ്മിച്ച് നവാഗതനായ ഹാരിസ് കല്ലാര്‍ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‘മിസ്റ്റര്‍ ഹാക്കര്‍’ എന്നാണ് ഈ സിനിമക്ക് പേരിട്ടിരിക്കുന്നത്.
എറണാംകുളം, വാഗമണ്‍, തലയോലപ്പറമ്പ് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ‘മിസ്റ്റര്‍ ഹാക്കറി’ല്‍ നവാഗതനായ ഹാരിസ്, സീനു സോഹന്‍ ലാല്‍, പാഷാണം ഷാജി, മാണി സി കാപ്പന് (എം പി), ടോണി ആന്റണി, റോയ് മാത്യു, ഷാന്‍ വടകര, എം എ. നിഷാദ്, സാജന് സൂര്യ, അലി റഹ്മാന്, സയ്യിദ് അടിമാലി, ഫാറൂഖ് കേച്ചേരി, ദേവന്, കണ്ണന് സാഗര്‍, പ്രശാന്ത് കാഞ്ഞിരമറ്റം, ബിജു, മനോജ്, ശാഹുല്‍, രാജേഷ് കെ മത്തായി, സന്തോഷ്, അഗസ്റ്റിന്, പ്രതീഷ്, റഷീദ് കലൂര്‍, ഷാജി വര്‍ഗീസ്, ഷക്കീര്‍, ഷമീര്‍ കൊച്ചി, ചന്ദ്രന് തൃശ്ശൂര്‍, റോയ് തോമസ്, ഉല്ലാസ് പന്തളം, സതീഷ് പാണാവള്ളി, സുനില്‍ അര്‍ത്തുങ്കല്‍, ഡോ. അലക്സ്, അന്ന രേഷ്മ രാജന് (ലിച്ചി), അല്‍മാസ് മോട്ടിവാല, അക്ഷര, അര്‍ച്ചന, രജനി ചാണ്ടി, ബന്ന ജോണ്‍, ബിന്ദു വരാപ്പുഴ, അംബിക മോഹന്‍, ഗീത വിജയന്, നീന കുറുപ്പ്, സൂര്യ എന്നിവരാണ് അഭിനയിക്കുന്നത്.
ക്യാമറ: അഷ്റഫ് പാലാഴി, എഡിറ്റിംഗ്: വിപിന്‍ എം ജി, മ്യൂസിക്: റോണി റാഫേല്‍, സുമേഷ് കൂട്ടിക്കല്‍, ഗാനരചന: രാജീവ് ആലുങ്കല്‍, ആലാപനം: വിധു പ്രതാപ്, നജീം അര്‍ഷാദ്, ബേബി, അഭിജിത് കൊല്ലം, കാവ്യ എസ് ചന്ദ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: റഷീദ് ഇ എ, നൗഫല്‍ പി എ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ചാക്കോ കാഞ്ഞുപറമ്പന്, ആര്‍ട്ട്: രാജന് ചെറുവത്തൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഷാന്‍ വടകര, പ്രൊഡക്ഷന്‍ ഡിസൈന്‍: ഷാജിത്ത് തിക്കോടി, ആക്ഷന്‍: ജിറോഷ്, മേക്കപ്പ്: മനു പാലോട്, കോസ്ട്യും: ഗായത്രി നിര്‍മ്മല, അസോസിയേറ്റ് ഡയറക്ടര്‍: വിനോദ് ചന്ദ്രന്, സ്റ്റില്‍സ്: ഷാലു പേയാട്, ഡിസൈന്‍: അധിന് ഒല്ലൂര്‍, പി.ആര്.ഒ: പി ശിവപ്രസാദ്. എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: