Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നന്മപ്പൂക്കള്‍ വിതറുന്ന സാഹിത്യകാരന്‍

പേരക്കുട്ടിയും, മണ്ണപ്പവും പഴത്തൊലിയും, പൂച്ചയ്‌ക്ക് മണികെട്ടി, നുണപറയാത്ത പെണ്‍കുട്ടി, കര്‍ഷകനും കോഴിയും, ആദിവാസി പറഞ്ഞ കഥ, മുത്തശ്ശിയുടെ ചിരി, ആട് വളര്‍ത്തിയ കുരങ്ങ്, കള്ളനും പൊലീസും കളിക്കാം, കോഴിക്കുഞ്ഞും തള്ളക്കോഴിയും, കുറുക്കനും ചക്കിപ്പരുന്തും, കാക്കക്കൂട്ടില്‍ കുയില്‍ക്കുഞ്ഞുങ്ങള്‍.

Janmabhumi Online by Janmabhumi Online
Feb 20, 2022, 06:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

സിദ്ധാര്‍ത്ഥ്

കേരളത്തിലെ പ്രശസ്ത ബാലസാഹിത്യകാരന്‍മാരായ കുഞ്ഞുണ്ണി മാഷ്, സുമംഗല, സിപ്പി പള്ളിപ്പുറം എന്നിവര്‍ക്ക് ശേഷം നിരവധി ബാലസാഹിത്യകാരന്മാര്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവരില്‍ നിരവധി ബാല സാഹിത്യ കൃതികള്‍ രചിച്ച ബാലസാഹിത്യ മേഖലയില്‍ പ്രശസ്തി നേടിയ കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ് സത്യന്‍ താന്നിപ്പുഴ. കുട്ടികളുടെ മനസ്സില്‍ നന്മയുടെ പൂക്കള്‍ വിതറുന്ന കുട്ടികഥകളുടെ ചക്രവര്‍ത്തിയാണ് സത്യന്‍ താന്നിപ്പുഴ.  ശ്രീനാരായണ ഗുരു, സ്വാമി വിവേകാനന്ദന്‍ യേശുക്രിസ്തു മുതലാവരുടെ  ഗുണപാഠ കഥകളാണ് അദ്ദേഹം കൂടുതലായി രചിച്ചിട്ടുള്ളത്.  

എറണാകുളം ജില്ലയില്‍ ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ താന്നിപ്പുഴ തൂമ്പായില്‍ നാരായണന്റെയും പാര്‍വ്വതിയുടെയും മകനായി 1933 മാര്‍ച്ച്  20ന്  ജനിച്ചു. ഒക്കല്‍ പ്രൈമറി സ്‌കൂളിലും കാഞ്ഞൂര്‍ സെന്റ്സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലും വിദ്യാഭ്യാസം ചെയ്തു. പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സിലെ ജീവനക്കാരനായിരുന്ന സത്യന്‍ താന്നിപ്പുഴ സാഹിത്യ ലോകത്തേക്ക് വരുന്നത് ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ്.  

ഒക്കല്‍ തച്ചയത്ത് നാരായണന്‍ വൈദ്യര്‍ മെമ്മോറിയല്‍ വായനശാല സ്ഥാപക പ്രസിഡന്റ്, ബാലസാഹിത്യ സമിതി (കൊടുങ്ങല്ലൂര്‍) വൈസ്പ്രസിഡന്റ്, ആശാന്‍ സ്മാരക സാഹിത്യ വേദി (പെരുമ്പാവൂര്‍) വൈസ്പ്രസിഡന്റ്, ഗുരുദര്‍ശന കുടുംബയോഗം രക്ഷാധികാരി, ശ്രീനാരായണ സാഹിത്യ അക്കാദമി ജോയിന്റ് കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു. ആകാശവാണിയിലും കുട്ടികള്‍ക്കുവേണ്ടി കഥകള്‍ അവതരിപ്പിക്കാറുണ്ട്.  

സൗഹൃദം ലിറ്റററി സ്പെഷ്യല്‍ അവാര്‍ഡ്, ഗുരുചൈതന്യ അവാര്‍ഡ്, ആശാന്‍സ്മാരക സാഹിത്യ വേദി പുരസ്‌കാരം, ഗുരുദര്‍ശന അവാര്‍ഡ്, തൂമ്പായില്‍ ട്രസ്റ്റ് സാഹിത്യ അവാര്‍ഡ്, ബാലസാഹിത്യസമിതി പുരസ്‌കാരം, ഗുരുരത്നം അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.  

മുഖ്യകൃതികള്‍: അമ്മൂമ്മയുടെ കോഴി, ആനപ്പാപ്പാന്‍, സ്വര്‍ണ്ണക്കടുക്കന്‍, അണ്ണാറക്കണ്ണനും പൂച്ചക്കുറിഞ്ഞിയും, കുഞ്ഞാറ്റക്കുരുവികള്‍, മിന്നാമിനുങ്ങും തവളയും, കുട്ടികളുടെ ശ്രീനാരായണഗുരുദേവന്‍, ഗുരുദേവന്‍ കഥകളിലൂടെ, ഗുരുദേവന്റെ അത്ഭുതകഥകള്‍, സ്വാമി വിവേകാനന്ദ കഥകള്‍, ചെമ്മീന്റെ വിമാനയാത്ര, കുട്ടികള്‍ക്കുള്ള രസകരമായ കഥകള്‍, പല്ലിക്കുഞ്ഞും ചക്കിപ്പൂച്ചയും, എലിയുടെ സൂത്രം, പൂവും പൂമ്പാറ്റയും, ആമയും അരയന്നങ്ങളും, കുറുക്കന്റെ കൗശലം, ഗ്രാമത്തിലിറങ്ങിയ സിംഹം, പൂവമ്പഴത്തിന്റെ വിനോദയാത്ര, ആമിനയുടെ ആട്, എട്ടുകാലിയും തേനീച്ചയും, പൂച്ചക്കുഞ്ഞിന്റെ ആഗ്രഹങ്ങള്‍, അപ്പൂപ്പനും  

പേരക്കുട്ടിയും, മണ്ണപ്പവും പഴത്തൊലിയും, പൂച്ചയ്‌ക്ക് മണികെട്ടി, നുണപറയാത്ത പെണ്‍കുട്ടി, കര്‍ഷകനും കോഴിയും, ആദിവാസി പറഞ്ഞ കഥ, മുത്തശ്ശിയുടെ ചിരി, ആട് വളര്‍ത്തിയ കുരങ്ങ്, കള്ളനും പൊലീസും കളിക്കാം, കോഴിക്കുഞ്ഞും തള്ളക്കോഴിയും, കുറുക്കനും ചക്കിപ്പരുന്തും, കാക്കക്കൂട്ടില്‍ കുയില്‍ക്കുഞ്ഞുങ്ങള്‍.  

മഹേശ്വരിയാണ് സത്യന്‍ താന്നിപ്പുഴയുടെ ഭാര്യ. മക്കള്‍ : ബൈജു, സതീശ്.

Tags: നോവല്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഴ് മക്കളില്‍ ഒരാളായ, ഒന്നരമുറിയുള്ള വീട്ടിലെ കുട്ടി യുപി മുഖ്യമന്ത്രിയായ കഥ; യോഗി ആദിത്യനാഥിന്റെ കഥ ഗ്രാഫിക് നോവലാകുന്നു

Varadyam

ഉന്മാദച്ചങ്ങലയിലെ കൗമാര ജന്മങ്ങള്‍

Literature

പുതുകഥയുടെ സൗന്ദര്യശാസ്ത്രം

Literature

അമൃതകാലത്തെ ഒരു നോവല്‍

Kerala

24 വര്‍ഷത്തിന് ശേഷം എം.ടി. വീണ്ടും നോവലെഴുതുന്നു; പ്രമേയം കൃഷിയും കൂടല്ലൂരും അവിടുത്തെ പഴയ മനുഷ്യരും

പുതിയ വാര്‍ത്തകള്‍

ഇടകൊച്ചിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പെണ്‍സുഹൃത്തും ഭര്‍ത്താവും അറസ്റ്റില്‍

പശ്ചിമേഷ്യയില്‍ 12 ദിവസത്തെ യുദ്ധക്കാര്‍മേഘം ഒഴിഞ്ഞു;വെടിനിര്‍ത്തി ഇസ്രയേലും ഇറാനും; ഇന്ധനവില ഇടിഞ്ഞു, ഓഹരിവിപണി കുതിച്ചു

വനത്തില്‍ ഒളിവിലായിരുന്ന പോക്‌സോ കേസ് പ്രതിയായ ആദിവാസി യുവാവ് അറസ്റ്റില്‍

കണ്ണൂരില്‍ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

പാലക്കാട് കയറ്റിറക്ക് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

അനധികൃത സ്വത്ത് സമ്പാദനമെന്ന് ആരോപണം : സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവന്‍ മണിയറയെ നീക്കി

ഇത്രയും നാൾ ഇറാനൊപ്പമായിരുന്ന പാകിസ്ഥാൻ കളം മാറ്റി : ഖത്തറിനെ ഇറാൻ ആക്രമിച്ചത് തെറ്റായിപ്പോയി

രോഗബാധിതനായ വൃദ്ധനുള്‍പ്പെടെ കഴിയുന്ന വീടും സ്ഥലവും ജപ്തി ചെയ്ത് കേരള ബാങ്ക്

ഉദ്ധവ് താക്കറെ ശിവസേന ക്ഷയിക്കുന്നു; ഉദ്ധവ് സേനയുടെ 50 കോര്‍പറേഷന്‍ അംഗങ്ങള്‍ ബിജെപിയിലേക്ക്

ഓപ്പറേഷൻ സിന്ദൂറല്ല , ഇനി അതുക്കും മേലെ : ഇന്ത്യൻ സൈന്യത്തിനായി വരുന്നത് 2000 കോടിയുടെ അപകടകാരികളായ ആയുധങ്ങൾ : ചങ്കിടിപ്പോടെ പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies