പത്തനംതിട്ട: പത്തനംതിട്ടയില്‍ ആദിവാസി ശിശുമരണം പെരുനാട് ളാഹ മഞ്ഞത്തോട്ടിലെ സന്തോഷ് – മീന ദമ്പതികളുടെ 4 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ളാഹ മഞ്ഞ തോട്ടില്‍ ജലക്ഷാമവും, പട്ടിണിയും രൂക്ഷമായതോടെ കക്കി വനാന്തരങ്ങളിലേക്ക് ഇവര്‍ താമസം മാറിയിരുന്നു. പോഷകാഹാരക്കുറവും, ചികില്‍സാ സൗകര്യങ്ങള്‍ ഇല്ലാതിരുന്നതും മൂലമാണ് ശിശുമരണം ഉണ്ടായതെന്ന് വനവാസി സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: