ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് മൂന്ന് ആഴ്ച്ച പ്രായമുളള കുഞ്ഞ് മരിച്ചു. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും കുഞ്ഞിന് ഇല്ലായിരുന്നു. ഖത്തറില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ നവജാത ശിശുവാണിത്ര് മന്ത്രാലയം അറിയിച്ചു.രോഗ ലക്ഷണമുളളവര്‍ പരിശോധന നടത്തണമെന്നും, പോസിറ്റീവ് ആവുകയാണെങ്കില്‍ ക്വാററ്റൈനില്‍ പ്രവേശിക്കണമെന്നും, എല്ലാവരും വാക്സിനും, ബൂസ്റ്റ ഡോസും എടുക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും ഖത്തര്‍ മന്ത്രാലയം അറിയിച്ചു. ആഗോള തലത്തില്‍ കോവിഡ വര്‍ദ്ധിക്കുകയും മരണനിരക്ക് കൂടുകയും ചെയ്യുന്നത് ആശങ്ക ഉളവാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: