റോം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയന്‍ ഹിന്ദു യൂണിയന്-സനാതന ധര്‍മ്മ സംഘത്തിന്റെ പ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ സംഘടനകളില്‍ നിന്നുള്ള കമ്മ്യൂണിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
ഇറ്റലിയില്‍ ഇന്ത്യന്‍ സംസ്കാരം പ്രചരിപ്പിക്കുന്നതില്‍ അവര്‍ വഹിച്ച പങ്കിനെ ഭഗവദ്ഗീതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതുള്‍പ്പെടെ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അവര്‍ നല്കിയ സംഭാവനകളെ അഭിനന്ദിച്ചു.
ഇറ്റാലിയന്‍ സര്‍വ്വകലാശാലകളില്‍ നിന്നുള്ള നിരവധി ഇന്‍ഡോളജിസ്റ്റുകളെയും സംസ്കൃത വിദഗ്ധരെയും കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തു.ഇന്ത്യന്‍ സംസ്കാരം, സാഹിത്യം, യോഗ, ആയുര്‍വേദം എന്നിവയുടെ പരിശീലനത്തോടുള്ള അവരുടെ താല്പര്യം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: