തിരുവനന്തപുരം: പേരൂര്‍ക്കടയിലെ ദത്തു വിഷയത്തില്‍ കുഞ്ഞിന്റെ അച്ഛന് ഡിവൈഫ്ഐ നേതാവ് അജിത്തിനെ എ കെ ഗോപാലനോട് ഉപമിച്ച് സൈബര്‍ പ്രചരണം. എ കെ ഗോപാലനും സുശീല ഗോപാലനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ചെയത്താണ് ഇപ്പോള്‍ അജിത്തും അനുപമയും ഇപ്പോള്‍ ചെയ്യുന്നതെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
” ഭാര്യയിരിക്കെ ഒളിവില്‍ കഴിയുന്ന കാലം 12 വയസ്സുള്ള സുശിലയെ പ്രണയിക്കുകയും, ജയില്‍വാസം കഴിഞ്ഞ് 41-ാം വയസ്സില്‍ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് 19 വയസ്സുള്ള സുശീലയെ കല്ല്യാണം കഴിച്ച എ കെ ജി അല്ലേ ഗുരു’
എന്നിങ്ങനെയുള്ള പ്രചരണം വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: