Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബാലഗോകുലം എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കും; ബാലസാഹിത്യ സദസ്സുകള്‍ സംഘടിപ്പിക്കും

മയില്‍പീലി ബാലമാസികയുടെ ഇംഗ്ളീഷ് പതിപ്പും പുറത്തിറക്കും

Janmabhumi Online by Janmabhumi Online
Oct 3, 2021, 01:17 pm IST
in Parivar
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം:  ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ ബാലഗോകുലം തീരുമാനിച്ചു.  അമൃതഭാരതി വിദ്യാ പീഠത്തിന്റെ ആസ്ഥാനത്തായിരിക്കും പ്രതിമ സ്ഥാപിക്കുക.  ജില്ലാ അടിസഥാനത്തില്‍ ബാലസാഹിത്യ സദസ്സുകള്‍ സംഘടിപ്പിക്കാനും ബാലസാഹിത്യകാരന്മാരുടെ വീടുകളിലേക്ക് യാത്ര നടത്താനും സംസ്ഥാന സമിതി തീരുമാനിച്ചു. ബാല വായനശാലകളും ആരംഭിക്കും. ബാലസാഹിത്യ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി ‘പുസ്തകപെട്ടി’ പ്രസദ്ധീകരിക്കും. മയില്‍പീലി ബാലമാസികയുടെ ഇംഗ്ളീഷ് പതിപ്പും പുറത്തിറക്കും. കേരളത്തിലെ കുട്ടികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സമഗ്രമായി പഠിച്ച് പരിഹാരനിര്‍ദ്ദേശങ്ങള്‍ ജനപ്രതിനിധികള്‍ക്ക് നല്‍കും. കുട്ടികള്‍ക്കുവേണ്ടി ഗോകുലസംഗമങ്ങള്‍, പ്രവര്‍ത്തകര്‍ക്കായി ശില്പശാലകള്‍ എന്നിവ സംഘടിപ്പിക്കും.നവംബര്‍ ഒന്നുമുതല്‍ പ്രത്യക്ഷ ഗോകുലങ്ങളിലേക്കു മടങ്ങാനും തീരുമാനിച്ചു

സംസ്ഥാന അധ്യക്ഷന്‍  ആര്‍ പ്രസന്നകുമാര്‍ അധ്യക്ഷം വഹിച്ചു. പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍, സംഘടനാ കാര്യദര്‍ശി എ രഞ്ജുകുമാര്‍, പി കെ വിജയരാഘവന്‍, കെ പി ബാബുരാജ്, കുഞ്ഞമ്പു മേലത്ത്, വി ജെ രാജ്മോഹന്‍, ടി ജെ അനന്തകൃഷ്ണന്‍, സി അജിത്ത്, കെ. മോഹന്‍ദാസ്, കെ. ബൈജുലാല്‍, വി.ഹരികുമാര്‍, എന്‍ എം സദാനന്ദന്‍, പി എന്‍ സുരേന്ദ്രന്‍, വി ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

കുവൈറ്റ് സേവാദര്‍ശന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം നേടിയ പി ശ്രീകുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ആര്‍എസ് എസ് പ്രാന്തീയ സഹപ്രചാരക് പ്രമുഖ് ടി എസ് അജയകുമാര്‍ സമാപന പ്രസംഗം നടത്തി

Tags: സൗരക്ഷികപി ശ്രീകുമാര്‍ബാലഗോകുലംThunchaththu Ezhuthachanമയില്‍പ്പീലി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദ്യ ‘സൗരക്ഷിക പഞ്ചമി’ പുരസ്‌കാരം അനീഷ് അയിലത്തിന്

തുഞ്ചത്തെഴുത്തച്ഛന്റെ പിന്‍ഗാമികള്‍
Varadyam

തുഞ്ചത്തെഴുത്തച്ഛന്റെ വംശവൃക്ഷം

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ വടകരയിലെ ഡയറ്റില്‍ തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചപ്പോള്‍
Kerala

ഈ വിദ്യാലയം തുറക്കുന്നു, എഴുത്തച്ഛനിലൂടെ

Kerala

മതവിദ്വേഷം വളര്‍ത്തുന്ന മാധ്യമം മാപ്പ് പറയണം; ഭാഷാപിതാവിനെ അധിക്ഷേപിച്ച നടപടി ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളി: ഹിന്ദുഐക്യവേദി

Kerala

സ്‌നേഹ സംവാദ സദസുമായി സൗരക്ഷിക

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ വര്‍ഗീയത കൂടുന്നു, മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി: പിസി ജോര്‍ജ്ജ്

100 കോടി ആഗോള ഗ്രോസ് പിന്നിട്ട് ഐതിഹാസിക വിജയവുമായി ധനുഷ്- ശേഖർ കമ്മുല ചിത്രം “കുബേര”

അടിയന്തരാവസ്ഥയ്‌ക്ക് അമ്പതുവര്‍ഷം:സംസ്ഥാന വ്യാപക പരിപാടികളുമായി ബി ജെ പി

താന്തോന്നി എന്ന് വിളിക്കപ്പെടാന്‍ ഇഷ്ടമെന്ന് സുരേഷ് ഗോപി; ജെഎസ് കെയില്‍ താന്തോന്നിയായ വക്കീലായി സുരേഷ് ഗോപി വീണ്ടും

ഭാരതാംബ ചിത്രം :ഗവര്‍ണറെ മുഖ്യമന്ത്രി എതിര്‍പ്പ് അറിയിക്കും

കേരള സര്‍വകലാശാല വളപ്പില്‍ പൊലീസ് ഒത്താശയില്‍ എസ് എഫ് ഐ സംഘര്‍ഷം, സംഘര്‍ഷത്തിനിടയിലും പരിപാടിയില്‍ പങ്കെടുത്ത് ഗവര്‍ണര്‍, പ്രതിഷേധം ഭാരതാംബയ്‌ക്കെതിരെ

ഡീപ് സ്റ്റേറ്റ് പരീക്ഷണങ്ങളെ അതിജീവിച്ച അദാനി പറയുന്നു:”കൊടുങ്കാറ്റിന് മുന്നില്‍ പതറില്ല, പ്രതിസന്ധിയുടെ തീയിലൂടെ വളരും”

ചിലർക്ക് പ്രധാനമന്ത്രിയാണ് വലുത് : ശശി തരൂരിനെ പരിഹസിച്ച് ഖാർഗെ : ആകാശം ആർക്കും സ്വന്തമല്ലെന്ന് മറുപടി നൽകി ശശി തരൂർ

ദുർഗാക്ഷേത്രം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസികൾക്ക് തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണി ; ബലം പ്രയോഗിക്കുമെന്നും ഇസ്ലാമിസ്റ്റുകൾ

രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണാതായ വിവാഹിതയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies