തിരുവന്തപുരം: കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ പ്രധാന ചുമതലയുള്ള ഉദ്യോഗസ്ഥന് കേന്ദ്ര സര്‍ക്കാറിനേയും നരേന്ദ്രമോദിയേയും ആക്ഷേപിച്ച് ഫേസ് ബുക്ക് പോസ്റ്റിടുന്നു. സൈബര്‍ സഖാക്കളും പോലും ചെയ്യാത്ത രീതിയില്‍ മര്യാദയില്ലാത്ത പോസ്റ്റുകളാണ് അധികവും.
കുടുംബശ്രീ എന്‍.ആര്.ഒ. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സജിത് സുകുമാരന്‍ ആണ് കേന്ദ്ര പദ്ധതികളെ പോലും ആ്ക്ഷേപിച്ച് പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്.
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ആവിഷ്ക്കരിക്കുന്ന ഗ്രാമീണ ഉപജീവന ദൗത്യങ്ങള്‍ക്ക് പിന്തുണയും സഹായവും നല്‍കാനുള്ള നാഷണല്‍ റിസോഴ്സ് ഓര്ഗനൈസേഷന് (എന്‍.ആര്.ഒ.) അംഗീകാരം കേരളത്തില്‍ കുടുംബശ്രീക്ക് ലഭിച്ചിരിക്കുന്നത്.
ഗ്രാമിണ വികസന പദ്ധതിക്ക് ദീന് ദയാല്‍ ഉപാധ്യയുടെ പേരിട്ടതിനെ ആക്ഷേപിച്ച് അദ്ദേഹം എഴുതിയത് ജെ എന്‍ യു വിന്് ഗോഡ്സെയുടെ പേരിടുന്നകാലം വിദുരമല്ലന്നാണ്
‘അതിസമ്പന്നരില്‍ അംബാനി ഒന്നാമത്. അദാനി രണ്ടാമത്.
മോദി അവതാരലക്ഷ്യം പൂര്‍ത്തിയാക്കി.
കോവിഡ്, കൊറോണ, വാക്സിന്, ഗോമൂത്രം…വീട്ടില്‍ പോടേ
നിന്ന് അലമ്പാതെ.
ഇനി വേണം ആ താടിയൊന്ന് വെട്ടി നേരെയാക്കാന്‍.
ആരവിടെ!’
തുടങ്ങി, തലയില്‍ കമ്മയൂണിസ്റ്റ് ഭാന്ത്ര് പിടിച്ച സൈബര്‍ സഖാക്കളെക്കാള്‍ താഴ്ന്ന നിലവാരത്തിലാണ് ഉന്നത സര്‍ക്കാര്‍ ജീവനക്കാരന്റെ അതും കേന്ദ്രപദ്ധതിയുടെ ഭാഗമായി ശബളം പറ്റുന്ന ആളിന്റെ ഫേസ് ബുക്ക് എഴുത്തുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: