Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉണ്ണി മുകുന്ദന്റെ ഏക്ദിന്‍

പ്രതികാരത്തിന്റെ കഥയല്ലിത്! ആഴങ്ങളിലേക്കുള്ള ചവിട്ടി താഴ്‌ത്തലുകളില്‍ നിന്ന് തളരാതെ വീറോടെ.. വാശിയോടെ.. കേറി വാടാ... കേറി വാടാന്നു സ്വയം പറഞ്ഞ് ജീവിതം പൊരുതി നേടിയവരുടെ ആവേശത്തിന്റെ കഥയാണ് 'ഏക് ദിന്‍' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Sep 26, 2021, 05:00 am IST
in Mollywood
FacebookTwitterWhatsAppTelegramLinkedinEmail

സെവന്‍ത് ഡേ, സിന്‍ജാര്‍ എന്ന ചിത്രത്തിനു ശേഷം ഷിബു ജി. സുശീലന്‍ നിര്‍മിച്ച് വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏക് ദിന്‍.

ഏറെ പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, ദേവകി രാജേന്ദ്രന്‍, വൈഷ്ണവി വേണു ഗോപാല്‍, ബിലാസ് നായര്‍, നന്ദന്‍ ഉണ്ണി, കോട്ടയം പ്രദീപ്, വി കെ ബൈജു, വിനോദ്, അജിത്ത് കുമാര്‍ തുടങ്ങിയ പ്രമുഖരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രതികാരത്തിന്റെ കഥയല്ലിത്! ആഴങ്ങളിലേക്കുള്ള ചവിട്ടി താഴ്‌ത്തലുകളില്‍ നിന്ന് തളരാതെ വീറോടെ.. വാശിയോടെ.. കേറി വാടാ… കേറി വാടാന്നു സ്വയം പറഞ്ഞ് ജീവിതം പൊരുതി നേടിയവരുടെ ആവേശത്തിന്റെ കഥയാണ് ‘ഏക് ദിന്‍’ എന്ന ചിത്രത്തില്‍  ദൃശ്യവല്‍ക്കരിക്കുന്നത്.

കൊച്ചിയിലും മുംബൈയിലുമായി വിവിധ ഷെഡ്യൂളുകളായി 120 ദിവസംകൊണ്ട് ചിത്രീകരണം പൂര്‍ത്തീകരിച്ച ഈ ചിത്രം, ജീവിതമാകുന്ന പോരാട്ടത്തിലെ വിവിധ ഘട്ടങ്ങളിലൂടെയൊരു യാത്രയാണ്. ബി. കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, ശബരീഷ് വര്‍മ്മ, ദീപക് റാം എന്നിവരുടെ വരികള്‍ക്ക് സംഗീതം നവാഗതനായ ജോസ് ഫ്രാങ്ക്ലിന്‍ സംഗീതം പകരുന്നു. സിത്താര, ജാസി ഗിഫ്റ്റ്, ജോബ് കുര്യന്‍, വിധു പ്രതാപ്, ഹിഷാം അബ്ദുള്‍ വഹാബ്, സച്ചിന്‍ വാര്യര്‍, ഭദ്രാ റജിന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ഗായകര്‍.

കുറ്റാന്വേഷണ ചിത്രങ്ങളുടെ ശ്രേണിയില്‍ തന്നെ വ്യത്യസ്തമായൊരു വഴിത്തിരിവിനു തുടക്കമിട്ട് വലിയ വിജയം കൊയ്ത സെവന്‍ത് ഡേ ക്കും, സിനിമാ ലോകത്തിന്റെ തന്നെ യശസ്സ് വാനോളമുയര്‍ത്തി രണ്ട് ദേശീയ പുരസ്‌കാരങ്ങളും ഒട്ടനവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങളും നേടി, കാന്‍സ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവമുള്‍പ്പടെ പല വേദികളിലും പ്രദര്‍ശിപ്പിച്ച ‘സിന്‍ജാര്‍’നും ശേഷം ഷിബു ജി. സുശീലന്‍ നിര്‍മിക്കുന്ന ചിത്രമാണ് ഏക് ദിന്‍.  

നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ കൈവരിച്ച എ മില്ല്യണ്‍ തിങ്‌സ് എന്ന ഹ്രസ്വ ചിത്രം ഒരുക്കിക്കൊണ്ടാണ് ചലച്ചിത്ര രംഗത്ത് കടന്നുവന്ന വ്യക്തിയാണ് വിയാന്‍ വിഷ്ണു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ക്ഷേത്രങ്ങളും രാഷ്‌ട്രീയ പ്രചാരണങ്ങള്‍ക്ക് വേദിയാക്കരുത് : ഹര്‍ജിയില്‍ നോട്ടീസയച്ച് ഹൈക്കോടതി

Kerala

ഗുരുവായൂരില്‍ നാലമ്പലത്തിലേക്കുള്ള വഴി വീതി കൂട്ടല്‍; വിദ്വത്‌സദസ് വിളിച്ചുചേര്‍ക്കണം: കേരള ക്ഷേത്രസംരക്ഷണ സമിതി

Kerala

വനഭേദഗതി നിയമം പരിഗണിക്കാത്തത് പ്രശ്‌നങ്ങള്‍ക്ക് കാരണം: കെ. സുരേന്ദ്രന്‍

Travel

തത്ക്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകള്‍ക്ക് മുന്‍ഗണന

Kerala

പബ്ബിന് പുറത്ത് സംഘര്‍ഷം; മൂന്നു മലയാളി യുവാക്കൾ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

നരേന്ദ്രമോദി സര്‍ക്കാരിന്റെ 11-ാം വാര്‍ഷികാഘോഷ ഭാഗമായി ബിജെപി ആസ്ഥാനത്ത് ആരംഭിച്ച പ്രദര്‍ശനം ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യുന്നു. ദേശീയ സംഘടനാ സെക്രട്ടറി  ബി.എല്‍. സന്തോഷ്, ജനറല്‍ സെക്രട്ടറി അരുണ്‍സിങ്, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, ദേശീയ ജനറല്‍ സെക്രട്ടറിമാരായ സുനില്‍ ബന്‍സാല്‍, ദുഷ്യന്ത്കുമാര്‍ ഗൗതം, ദേശീയ വൈസ് പ്രസിഡന്റ് രേഖാ വര്‍മ എന്നിവര്‍ സമീപം

നരേന്ദ്രമോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത് നിറവേറ്റും; വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കും: നഡ്ഡ

എല്ലാ കേന്ദ്ര പദ്ധതികളുടേയും ലക്ഷ്യം സാധാരണക്കാരുടെ ക്ഷേമം: മോദി

സാധനാപഥത്തിലെ സത്യദര്‍ശനം

ശുദ്ധം, ശുഭ്രം, ശുഭകരം

പരിക്കേറ്റ ആറ് നാവികരിൽ രണ്ട് പേരുടെ നില ഗുരുതരം: കാണാതായ നാല് നാവികർക്കായി തിരച്ചിൽ തുടരുന്നു

സ്റ്റൈലിഷ് ബോബിയായി ബിബിൻ ജോർജ്. കൂടൽ 20-ന് എത്തുന്നു.

അപൂർവ്വ പുത്രന്മാർ’ ചിത്രത്തിലെ ‘ക്രിഞ്ച്’ വീഡിയോ സോങ് പുറത്ത്

രവി മോഹൻ – കാർത്തിക് യോഗി ചിത്രം “ബ്രോ കോഡ്” ; നിർമ്മാണം രവി മോഹൻ സ്റ്റുഡിയോ 

ധനുഷ്- നാഗാർജുന- ശേഖർ കമ്മൂല ചിത്രം “കുബേര” റിലീസ് ജൂൺ 20 ന്

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2: താണ്ഡവം” ടീസർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies