ന്യൂഡല്‍ഹി: ആണവശേഷിയുള്ള പുതുതലമുറ ബാലിസ്റ്റിക് മിസൈല്‍ അഗ്നി പി വിജയകരമായി പരീക്ഷിച്ചു. 2,000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള കാനിസ്റ്ററൈസ്ഡ് മിസൈലാണിത്.
ഒഡീഷ തീരത്ത് ബലസോറിലെ ഡോ. എ പി ജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ)മിസൈല്‍ പരീക്ഷിച്ചld. .കിഴക്കന്‍ തീരത്ത് സ്ഥാപിച്ചിരിക്കുന്ന വിവിധ ടെലിമെട്രി, റഡാര്‍ സ്റ്റേഷനുകള്‍ മിസൈലിന്റെ പാത കൃത്യമായി നിരീക്ഷിച്ചു. മിസൈല്‍,പിന്തുടര്‍ന്ന എല്ലാ ദൗത്യ ലക്ഷ്യങ്ങളും ഉയര്‍ന്ന കൃത്യതയോടെ പാലിച്ചു
അഗ്നി ക്ലാസ് പുതുതലമുറ മിസൈലുകളിലെ ഏറ്റവും നവീന ഇനമാണ് അഗ്നി പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: