അഥര്‍വ്വ യജ്ഞത്തില്‍ വിേശഷമായി ഉപേയാഗിക്കുന്ന ഒൗഷധങ്ങള്‍ ഇവയാണ്: കൂവളം, അരയാല്‍, അത്തി, മാവ്, േപരാല്‍ ഇവയുെട െതാലി, ഇല, േവര് എന്നിവ ഉപേയാഗിക്കുന്നു. പുറെമ തിപ്പലി, ്രതിഫല, തുളസി, കുരുമുളക്, ശതാവരി, ഹിംഗു, ചുക്ക്, പുത്തരിച്ചു(ഭ്രദമുഷ്ടി), ജടാമാഞ്ചി, വലിയ ഏലം, കച്ചൂരി, വയമ്പ്, െവകടുക്, സഹേദവി, പുനര്‍നവ, കടലാടി, ചിറ്റമൃത്, പാരിജാതം, അേശാകമൂലം, എള്ള്, ഗുല്ഗുലു, അര്ക്കമൂലം, ്രബഹ്മി, അഭയ, മഞ്ഞള്‍ എന്നിങ്ങനെ 30 എണ്ണം. ഇ്രതയും ്രദവ്യങ്ങള് േചര്‍ത്തു തയ്യാറാക്കിയ കൂട്ടാണ് അഗ്നിയില്‍ േഹാമിക്കുക. പശുവിന് െനയ്യു േചര്‍ത്ത് സംസ്ക്കരിച്ചതിനുേശഷമാണ് വിേശഷ ഔഷധങ്ങെള േഹാമിക്കുക. േരാഗകാരണങ്ങെള േതടിെച്ചന്ന് അവെയ ഉന്മൂലനം െചയ്യാന്‍ േവണ്ടിയാണ് യജമാനന് ഇങ്ങെനയുള്ള വിേശഷ്രദവ്യങ്ങെള കണ്ടെത്തി ്രപേയാഗിക്കുന്നത്. േരാഗത്തിനാണ് ഒൗഷധം, എന്നാല്‍ േരാഗകാരണങ്ങെളേപ്പാലും ഇല്ലാതാക്കുക, ഇതാണ് െെവദികരുെട കാഴ്ചപ്പാട്.
െെഭഷജ്യയജ്ഞത്തിെല അതിവിശിഷ്ടമായ ഒരു ചടങ്ങാണ് ഘര്‍മ്മ്രകിയ. ഒരു ്രപേത്യക രൂപത്തില്‍ നിര്‍മ്മിച്ചിട്ടുള്ള മഹാവീരം എന്ന പാ്രതത്തില്‍ അത് േലാഹം െകാേണ്ടാ, മണ്ണുെകാേണ്ടാ ആകാം. അതില്‍ എരുക്കിന്പാല്, േശ്വതസര്‍ഷപം, സ്വര്‍ണ്ണം, െവള്ളി, പശുവിന് െനയ്യ് എന്നിവ ഒരു ്രപേത്യക അനുപാതത്തില്‍ േചര്‍ത്ത് ഹോമകുണ്ഡത്തില്‍ അഗ്നിക്കു മേധ്യ ്രപതിഷ്ഠിക്കുന്നു. അഥര്‍വ മ്രന്തങ്ങളെെക്കാണ്ടും അഗ്നിെയെക്കാണ്ടും ഇൗ ്രദവ്യങ്ങളുെട ഒൗഷധവീര്യെത്ത വളര്‍ത്തുന്നു. നല്ലതുേപാെല തിളച്ചുകഴിഞ്ഞ െനയ്യ് േചര്‍ത്ത മിശ്രിതത്തിേലക്ക് അേപ്പാള്‍ കറെന്നടുത്ത പശുവിന്‍പാലും ആട്ടിന്‍ പാലും നിശ്ചിത അനുപാതത്തില്‍ പകരുന്നു. അവിെട ഒരു അഗ്നിസ്േഫാടനമാണ് ഉണ്ടാവുക. വായു, െവള്ളം, ആകാശം തുടങ്ങി എല്ലാത്തിേനയും വിഷമുക്തമാക്കുന്ന പദ്ധതിയെന്നാണ് ഘര്മ്മ്രകിയെയ ആചാര്യന്മാര് പറയുന്നത്.
യജ്ഞം അറിവാണ്, സംസ്കാരമാണ്, പാരമ്പര്യവും സംരക്ഷേണാപാധിയും എല്ലാമാണ്. സൃഷ്ടിയും യജ്ഞമാണ്, സ്ഥിതിയും ലയവും അങ്ങെന തന്നെ. യേജ്ഞാ െെവ വിഷ്ണുഃ യജ്ഞം വിഷ്ണുവാണ്; ആന്തരികയജ്ഞത്തിെന്റ ബാഹ്യചിഹ്നങ്ങളാണ് ്രദവ്യയജ്ഞം മുതലുള്ള യജ്ഞങ്ങെളല്ലാം. േരാഗം ദുരിതമാണ്, േരാഗം ഭയെത്ത ജനിപ്പിക്കുന്നു. ഭയെത്ത അകറ്റുന്നതാണ് േഭഷജം. ആത്യന്തിക ഭയം അജ്ഞാനമാണ്. അജ്ഞാനെത്ത അകറ്റുന്നവന്‍ ജ്ഞാനസ്വരൂപനായ ഭഗവാന് തന്നെ. ഭഗവാനാണ് േഭഷജം. ആദ്ധ്യാത്മിക ഭാവത്തില്‍ േഭഷജമായ ഭഗവാെന പ്രാപിക്കുവാനുള്ള ജ്ഞാനിയായ ഭക്തെന്റ ആത്മനിേവദനം തന്നെ െെഭഷജ്യ യജ്ഞം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: