കൊച്ചി: ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി അയ്യായിരം കടന്നിരിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 5369 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരച്ചത്. ഇവരില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും, നാലു ഇതര സംസ്ഥാന ാെഴിലാളികളും ഉല്‍പ്പെടുന്നു.
5217 പേര് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരാണ്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 47926 ആണ്. 1293 പേര് രോഗ മുക്തി നേടി. ഇന്നലെ 6930 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 875 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 91265 ആണ്. ജില്ലയില്‍ നിന്നും ഇന്നലെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 19210 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
പ്രാദേശിക വിവരങ്ങള്‍:
തൃപ്പൂണിത്തുറ (178),തൃക്കാക്കര (175). വരാപ്പുഴ (120), കടുങ്ങല്ലൂര്‍ (116),വാഴക്കുളം (1160, ചേരാനല്ലൂര്‍ (112),പള്ളുരുത്തി (110),ഫോര്‍ട്ട് കൊച്ചി(107),എളംകുന്നപ്പുഴ (103),രായമംഗലം (100), പായിപ്ര (97), ഉദയംപേരൂര്‍ (95), ആലങ്ങാട് (85),കളമശ്ശേരി (82), കോട്ടുവള്ളി (75),കുമ്പളങ്ങി (72),പള്ളിപ്പുറം(72),ഇടപ്പള്ളി (68), നെല്ലിക്കുഴി (66),ശ്രീമൂലനഗരം (66), ചെങ്ങമനാട് (65),ഒക്കല്‍ (63) മഴുവന്നൂര്‍ (62), മട്ടാഞ്ചേരി (61),പെരുമ്പാവൂര്‍ (59)പിറവം (58),മരട് (58),കുന്നുകര (56),ചിറ്റാറ്റുകര (56),പാലാരിവം(56),നോര്‍ത്തുപറവൂര്‍ (55),വടക്കേക്കര (54),കിഴക്കമ്പലം(53),തിരുമാറാടി (53),കടവന്ത(52),തിരുവാണിയൂര്‍ (52),വെങ്ങോല (52),കലൂര്‍ (51), നെടുമ്പാശ്ശേരി (51), വടവുകോട് (51),മൂക്കര്‍(50),ഐക്കാരനാട് (48),കോതമംഗലം (48), പാറക്കട് (48),കുമ്പളം (47),വൈറ്റില (47),കുന്നത്തുനാട് (46),വാരപ്പെി(45),ഇടക്കൊച്ചി (44),പിണ്ടിമന (42), ആയവന (41) കൂവപ്പടി (41),ചെല്ലാനം (41),എടത്തല (40),വാളകം (40),കോട്ടപ്പടി (39), ആലുവ (37).
പ്രതികരിക്കാൻ ഇവിടെ എഴുതുക: