കാവ്യലോകത്ത് ചൂടും വെളിച്ചവും പകര്‍ന്ന സൂര്യതേജസ് ആയിരുന്നു വിഷ്ണു നാരായണ്‍ നമ്പൂതിരി. തത്വചിന്തകളെ കാവ്യാത്മകമായി അവതരിപ്പിച്ചതിലൂടെ അനുവാചകരെ ദാര്‍ശനിക തലത്തിലേക്കു ഉയര്‍ത്താന്‍ കഴിഞ്ഞു.
ചിന്തിക്കാനും ചര്‍ച്ചചെയ്യാനും ഒട്ടേറെ വിഷയങ്ങള്‍ കവിതകളില്‍ ബാക്കി വച്ചാണ് യാത്രയായത്. പ്രകൃതിയും ജീവിതവും ഇഴ ചേര്‍ന്ന കാവ്യഭാവനക്ക് മുന്നില്‍ പ്രണമിക്കുന്നു. ആ ദീപ്തസ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: